IPL 2023

ഐപിഎൽ കിരീട പോരാട്ടം; ടൈറ്റാക്കി ടൈറ്റൻസ്; ചെന്നൈയുടെ വിജയലക്ഷ്യം 215

അഹമ്മദാബാദ്: ഐപിഎൽ 2023 സീസണിലെ കിരീടപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് 214 റൺസെടുത്തു. സെഞ്ച്വറിയുടെ വക്കിൽ (47 പന്തിൽ 96) പുറത്തായ സായ്് സുദർശന്റെയും ...

തോരാതെ മഴ: ഐപിഎൽ ഫൈനൽ മാറ്റി

അഹമ്മദാബാദ്: തോരാതെ പെയ്ത മഴയെ തുടർന്ന് ഐപിഎൽ ഫൈനൽ മാറ്റി. ഞായറാഴ്ച വൈകിട്ട് 7.30 ന് നടക്കാനിരുന്ന കലാശക്കളി തിങ്കളാഴ്ച വൈകിട്ട് 7.30 ലേക്കാണ് മാറ്റിയത്. ടോസ് ...

നാല് വർഷത്തെ ഐപിഎൽ സെഞ്ച്വറി ദാരിദ്ര്യം തീർത്ത് കൊഹ്ലി; ജയം റോയൽ ചലഞ്ചേഴ്‌സിന്; ക്ലാസിക് സെഞ്ച്വറി വിഫലമായ നിരാശയിൽ ക്ലാസൻ

ഹൈദരാബാദ്: കൊഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ നാല് പന്തുകൾ അവശേഷിക്കെ സൺറൈസേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റിന്റെ വിജയം നേടി. സൺറൈസേഴ്‌സ് ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ...

അവസാന പന്തിൽ കൊൽക്കത്തയെ വിജയത്തിന്റെ അതിർത്തി കടത്തി റിങ്കു സിംഗ്; പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റ് വിജയം

കൊൽക്കത്ത: അവസാന പന്തിൽ ബൗണ്ടറി പായിച്ച് കൊൽക്കത്തയെ വിജയത്തിന്റെ അതിർത്തി കടത്തി റിങ്കു സിംഗ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ പുറത്താകാതെ 21 റൺസെടുത്താണ് റിങ്കു സിംഗ് ടീമിന് ...

അർദ്ധസെഞ്ചുറികളുമായി ത്രീമെൻ ആർമി; നാല് വിക്കറ്റുകളുമായി ചഹൽ; സൺറൈസേഴ്‌സിനെ 72 റൺസിന് പരാജയപ്പെടുത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്

ഹൈദരാബാദ്: ഐപിഎൽ 2023 ൽ മികച്ച തുടക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഹൈദരാബാദ് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ 72 റൺസിനാണ് രാജസ്ഥാൻ ആധികാരിക ജയം ...

കൈൽ മയേഴ്‌സിന്റെ വെടിക്കെട്ട്; മാർക്ക് വുഡ്ഡിന്റെ വിക്കറ്റ് വേട്ട; ഡൽഹിയെ 50 റൺസിന് പരാജയപ്പെടുത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്

ലക്‌നൗ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 50 റൺസ് വിജയവുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജയന്റ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് ...

ചോദിച്ചത് ഏറ്റവും മികച്ച മൂന്ന് ഫീൽഡർമാരുടെ പേര് ; ഉത്തരം ഒരേയൊരാളെന്ന് ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ്

ന്യൂഡൽഹി : ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഫീൽഡർമാർ ആരെന്ന ചോദ്യത്തിന് ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ് പറഞ്ഞ ഉത്തരം ശ്രദ്ധേയമാകുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച ...

ബൂമ്രക്ക് പകരം പേസ് ആക്രമണം നയിക്കാൻ അർജുൻ ടെണ്ടുൽക്കർ? നിർണായക സൂചനകളുമായി മുംബൈ ഇന്ത്യൻസ്

മുംബൈ: ഐപിഎൽ ചരിത്രത്തിൽ എറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ടൂർണമെന്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഒരേയൊരു ടീമാണ് മുംബൈ. എന്നാൽ കഴിഞ്ഞ തവണത്തെ ടീമിന്റെ ...

മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; ബൂമ്ര ഐപിഎല്ലിൽ കളിച്ചേക്കില്ല

മുംബൈ: ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയുടെ പരിക്ക്. മാസങ്ങളായി പരിക്കിന്റെ പിടിയിൽ തുടരുന്ന ബൂമ്ര ...

‘ഐപിഎല്ലിൽ സ്വന്തം മേൽവിലാസം ഉണ്ടാക്കാൻ പോകുന്നത് ഇവർ‘: പ്രിയപ്പെട്ട യുവതാരങ്ങളെ തിരഞ്ഞെടുത്ത് ഗാംഗുലി; ദാദയുടെ പട്ടികയിൽ സഞ്ജുവും ശ്രേയസുമില്ല

കൊൽക്കത്ത: വരാനിരിക്കുന്ന ഐപിഎൽ സീസണുകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പോകുന്ന ആറ് യുവതാരങ്ങളെ തിരഞ്ഞെടുത്ത് ബിസിസിഐ മുൻ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ഭൂരിപക്ഷം ക്രിക്കറ്റ് വിദഗ്ധരുടെയും പ്രിയ താരങ്ങളായ ...

ഐപിഎൽ ഷെഡ്യൂൾ പുറത്ത്; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ; ഫൈനൽ മെയ് 28ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2023ന്റെ മത്സരക്രമം പുറത്തു വിട്ട് ബിസിസിഐ. മാർച്ച് 31നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist