Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തന്ത്ര ദീക്ഷ സ്വീകരിച്ച് റഷ്യൻ മനോരോഗ വിദഗ്ധൻ ഹിന്ദു വിശ്വാസത്തിലേക്ക്; കാശിയിലെ മഠം സ്വീകരിച്ചത് 80 രാജ്യങ്ങളിൽ നിന്നുള്ള 15,000 ത്തോളം ശിഷ്യന്മാരെ

by Brave India Desk
May 19, 2023, 08:06 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിലെ പുണ്യനഗരമായ വാരണാസിയിൽ വെച്ച് തന്ത്ര ദീക്ഷ സ്വീകരിച്ച് ഹിന്ദുവിശ്വാസിയായി റഷ്യൻ മനോരോഗ വിദഗ്ധൻ ആന്റൺ ആൻഡ്രീവ്. വർഷങ്ങളായുള്ള കഠിനമായ പഠനത്തിലൂടെയാണ് ആൻഡ്രീവ് തന്ത്ര ദീക്ഷ പൂർത്തിയാക്കിയത്. വ്യാഴാഴ്ച കാശിയിലെ ശിവാലയിലുള്ള വാഗ്യോഗ ചേതനപീഠത്തിൽ നടന്ന ചടങ്ങിൽ ആന്റണിന് ഗുരു മന്ത്രത്തോടൊപ്പം ‘അനന്താനന്ദ് നാഥ്’ എന്ന പുതിയ നാമം നൽകി.

സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായുള്ള മനോരോഗ വിദഗ്ധനായ ആൻഡ്രീവ് എപ്പോഴും ഹിന്ദു സംസ്‌കാരത്തിൽ ആകൃഷ്ടനായിരുന്നു. തന്ത്രവിദ്യയുടെ നിഗൂഢമായ ശക്തികളെക്കുറിച്ച് അദ്ദേഹം വായിച്ചിരുന്നു. കുണ്ഡലിനിയെ ഉണർത്തുന്നതിലൂടെ തന്ത്രവിദ്യ പഠിക്കാനും അദ്ദേഹം ആഗ്രഹിച്ചു.

Stories you may like

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

വിശദമായ അന്വേഷണത്തിലാണ് വാരണാസിയിലെ വാഗീഷ് ശാസ്ത്രിയെ കുറിച്ച് അറിഞ്ഞത്. വാഗീഷ് ശാസ്ത്രിയുടെ കീഴിൽ തന്ത്രവിദ്യ പഠിക്കുക എന്ന ഉദ്ദേശത്തോടെ 2015 ജനുവരിയിലാണ് ആൻഡ്രീവ് ഇന്ത്യയിലെത്തിയത്. എന്നാൽ കുണ്ഡലിനിയെ ഉണർത്താൻ സാധിക്കാതെ വന്നതോടെ പഠനം ഉപേക്ഷിച്ച് റഷ്യയിലേക്ക് തന്നെ മടങ്ങി.

2016ൽ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും ക്ലാസുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വാഗ്യോഗ ചേതന പീഠത്തിന്റെ സ്ഥാപകൻ ഗുരു വാഗീശ് ശാസ്ത്രി കഴിഞ്ഞ വർഷം അന്തരിച്ചു.

തുടർന്ന് ആൻഡ്രീവ്, ഈ വർഷം ഏപ്രിൽ 25-ന് പണ്ഡിറ്റ് ആശാപതി ശാസ്ത്രിയെ കാണുകയും തന്റെ ആത്മീയ അഭിലാഷങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. കുണ്ഡലിനിയെ ഉണർത്താൻ അദ്ദേഹം ഇവിടെനിന്ന് പഠിച്ചു. 10 ദിവസത്തെ പരിശീലനത്തിലും 5 ദിവസത്തെ സ്വതന്ത്ര ധ്യാനത്തിലും ആൻഡ്രീവ് ശ്രദ്ധ കേന്ദ്രീകരിച്ചു. റഷ്യൻ മനശാസ്ത്രജ്ഞൻ ആത്മീയ യോഗ്യത നേടിയതിന് ശേഷമാണ് ഗുരു ദീക്ഷ സ്വീകരിച്ചത്.

തന്ത്രവിദ്യ നേടണമെങ്കിൽ കുണ്ഡലിനിയെ ഉണർത്തണമെന്ന് പണ്ഡിറ്റ് ആശാപതി വിശദീകരിച്ചു. കുണ്ഡലിനിയെ ഉണർത്താൻ ആളുകൾക്ക് സമയമെടുക്കും. ചിലർക്ക് പത്ത് ദിവസത്തിനുള്ളിൽ ഇത് ഉണർത്താൻ കഴിയും, മറ്റുള്ളവർ വർഷങ്ങളോളം പരിശീലിക്കണം. കുണ്ഡലിനി ഉണർന്നാൽ വ്യക്തി അജയ്യനാകുമെന്ന് അർത്ഥമാക്കുന്നില്ല.

റഷ്യയിൽ നിന്നും യുക്രെയ്‌നിൽ നിന്നുമുള്ള ധാരാളം ആളുകൾ ദീക്ഷ സ്വീകരിക്കുന്നുണ്ടെന്ന് പണ്ഡിറ്റ് ആശാപതി ശാസ്ത്രി പറയുന്നു. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഗുരുദീക്ഷ സ്വീകരിക്കാൻ ഇവിടെ എത്താറുണ്ട്. 80 രാജ്യങ്ങളിൽ നിന്നായി 15,000 അന്താരാഷ്ട്ര ശിഷ്യരെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Anton AndreevTantra DikshahinduvaranasiRussian psychiatrist Anton Andreev
Share43
Tweet
SendShare

Latest stories from this section

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

നാഗ്പൂർ കലാപത്തിന് പിന്നിൽ ഗൂഢാലോചന; ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നു; കുറ്റക്കാരെ വെറുതെവിടില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

തീവ്രവാദ പ്രചാരണത്തിനെതിരെ ശക്തമായ നടപടികളുമായി ഫഡ്നാവിസ് ; തീവ്രനിലപാടുള്ള 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

Discussion about this post

Latest News

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies