Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യ സാമ്പത്തിക-രാഷ്ട്രീയ ഭീമൻ; നയതന്ത്രം മാതൃകാപരം; ലോകത്തിന് മുന്നോട്ട് പോകാൻ ഇന്ത്യയുടെ പിന്തുണ അത്യാവശ്യം: ഇറ്റലി മുൻ മന്ത്രി

by Brave India Desk
May 20, 2023, 10:34 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഹിരോഷിമ : ഇന്ത്യ ഒരു നയതന്ത്ര സാമ്പത്തിക ശക്തയായി വളർന്നു കഴിഞ്ഞുവെന്ന് ഇറ്റലിയുടെ മുൻ വിദേശകാര്യ മന്ത്രി ജിയുലിയോ ടെർസി. ഇന്ത്യയുടെ സഹായത്തിനായി ലോകം ഇപ്പോൾ കാത്തുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വിശ്വസനീയമായ പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ലോകത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് ഇന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾ സംരക്ഷിക്കുന്നതിൽ ദേശീയ താൽപ്പര്യമുള്ള യുഎൻ അംഗങ്ങളുണ്ട്. ഇവരിൽ ഭൂരിഭാഗവും ഞങ്ങളോടൊപ്പമുണ്ട്. നമുക്ക് ലഭിക്കാവുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇന്ത്യക്കാർ. ഇതിൽ ഞാൻ വളരെ സന്തോഷിക്കുന്നു, വളരെയധികം അഭിമാനിക്കുന്നു” അദ്ദേഹം പറഞ്ഞു.

Stories you may like

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ഇന്ത്യയുടെ നയതന്ത്രം മാതൃകാപരമാണ്. ലോകത്തിന്, പ്രത്യേകിച്ച് ചെറിയ രാജ്യങ്ങൾക്ക്, പ്രതിസന്ധികളിൽ കുടുങ്ങിപ്പോകുമ്പോൾ ഇന്ത്യ എന്ന രാഷ്ട്രീയ സാമ്പത്തിക ഭീമനിൽ നിന്ന് പ്രയോജനം നേടാം . ഇന്ത്യ മഹത്തായ സംഭാവനകളാണ് ലോകത്തിന് നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ ഐക്യരാഷ്ട്ര സഭയുടെ ഭാഗമായും പ്രാദേശിക സംഘടനകളുടെയും നയതന്ത്ര പ്രവർത്തനങ്ങളുടെയും ചെറിയ ഗ്രൂപ്പുകളുടെയും ഭാഗമായി പ്രവര്ത്തിക്കുന്നുണ്ട്. ഇത് മഹത്തായ അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modipm modiindiaindia political economic giantformer italy ministerGiulio Terzi
Share58
Tweet
Send
Share

Latest stories from this section

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

Latest News

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies