Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്താൻ ആഭ്യന്തരമന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും താലിബാന്റെ ഹിറ്റ്‌ലിസ്റ്റിൽ

by Brave India Desk
May 24, 2023, 04:58 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്; പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് ഭീകരസംഘടനയായ പാക് താലിബാൻ. പാകിസ്താന്റെ ആഭ്യന്തരമന്ത്രി റാണാ സനാഉല്ലയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമാണ് ലിസ്റ്റിലെ പ്രധാനികൾ. ഇവരോടൊപ്പം രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

തെഹ്രീകെ താലിബാൻ പാകിസ്താനും (ടിടിപി അഥവാ പാക് താലിബാൻ) അതിൻറെ അനുബന്ധ സംഘടനയായ ജമാഅത്തുൽ അഹ്റാറും (ജുഎ) തയ്യാറാക്കിയ പുതിയ പട്ടികയിൽ മറ്റ് നിരവധി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു, പാകിസ്താനിലെ മുതർന്ന രാഷ്ട്രീയ നേതാക്കളായ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പിഎംഎൽ-എൻ പാർട്ടി വൈസ് പ്രസിഡൻറ് മറിയം നവാസ്, ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ പുതിയ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതായി പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may like

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ഇസ്ലാമി തലവൻ സിറാുജു ഹഖിനെതിരെ വധശ്രമമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് ഹിറ്റ് ലിസ്റ്റ് പുറത്ത് വന്നത്. ഇതിന് പുറമേ, രാജ്യത്തെ സായുധ സേനയ്ക്കും നിയമ നിർവ്വഹണ ഏജൻസികളുടെ ചെക്ക് പോസ്റ്റുകൾക്കും നേരെയുള്ള ആക്രമണ പരമ്പരകളും ടിടിപി ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ, മെയ് 9 ന് പാകിസ്താൻ പ്രവിശ്യയിൽ ഉടനീളം നടന്ന കലാപത്തെ ടിടിപിയുടെ ചീഫ് കമാൻഡർ സർബക്ഫ് മുഹമ്മദ് പ്രശംസിച്ചിരുന്നു. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്നാണ് ഈ കലാപങ്ങൾ അരങ്ങേറിയത്. പാർട്ടിയുടെ പേര് നേരിട്ട് പറയാതെ ഗുണ്ടായിസത്തിലും അട്ടിമറിയിലും ഉൾപ്പെട്ട പിടിഐ പ്രവർത്തകർക്ക് ഇയാൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Tags: pakistantaliban‘hit listTaliban released
Share7TweetSendShare

Latest stories from this section

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ജി7 ഉച്ചകോടിയിൽ മോദി; ഫ്രാൻസുമായി സുസ്ഥിര സൗഹൃദം, അമേരിക്കയുമായി പിണക്കം?; നയതന്ത്ര ബാലൻസിങ്ങിൽ ഇന്ത്യ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

Discussion about this post

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies