Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പിടിയിൽ; കവർച്ചയ്‌ക്കെത്തിയത് ഗവൺമെന്റ് ഓഫ് ഇന്ത്യ സ്റ്റിക്കർ പതിച്ച കാറിൽ

by Brave India Desk
May 24, 2023, 07:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പിടിയിൽ. സ്വർണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യാനെത്തിയപ്പോഴാണ് അർജ്ജുന്റെ കൂട്ടാളിയായ കണ്ണൂർ സ്വദേശി മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവർ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി നാല് പേർ ഓടിരക്ഷപ്പെട്ടു.

ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വാഹനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് സമീപം സ്വർണക്കടത്ത് സംഘത്തെ കവർച്ച ചെയ്യാനെത്തിയ ഇവരെ കേരളാ പൊലീസ് സംഘമാണ് പിടികൂടിയത്. പിടിയിലായവരിൽ മജീഫ് അഞ്ചു പേർ വാഹനപടകടത്തിൽ മരിക്കാൻ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയാണ്

Stories you may like

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

‘ഇത്തവണ പത്തല്ല ഒമ്പത് ദിവസം മാത്രം’: സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, പരീക്ഷാ തീയതികളും അറിയാം!

2021 ജൂൺ 21-ന് അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ രണ്ടു കാറുകളിലായി അഞ്ചുപേരാണ് സ്വർണക്കവർച്ചയ്ക്ക് കരിപ്പൂരിലെത്തിയത്. സംഘത്തിലുൾപ്പെട്ട കണ്ണൂർ സ്വദേശി റമീസ് ഒരുവർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു. മജീഫ് 2015-ൽ ട്രയിനിൽവെച്ച് 15 ലക്ഷത്തോളം രൂപ കവർന്നതുൾപ്പെടെ ആറു കേസുകളിൽ പ്രതിയാണ്.

Tags: goldArjun Ayanki
Share1TweetSendShare

Latest stories from this section

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

ഇടതുപക്ഷം പറഞ്ഞതാണ് മോദി ചെയ്തത്; പ്രധാനമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് ജോൺബ്രിട്ടാസ്

‘ആർഎസ്എസ് ഹിറ്റ്‌ലിസ്റ്റിൽ മൂന്നാം പേര് എന്റേത്, അത് എനിക്കുള്ള ബഹുമതി’; ജോൺ ബ്രിട്ടാസ് എംപി!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ?’; സ്ത്രീവിരുദ്ധ പരാമർശത്തിൽ  വി.ഡി. സതീശൻ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

Discussion about this post

Latest News

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

‘പ്രധാനമന്ത്രിയുടെ പോസ്റ്റ് തൊട്ടുകളിക്കേണ്ട’:  ഖേദം പ്രകടിപ്പിച്ച് മെറ്റ!വിശദീകരണം തള്ളി കേന്ദ്രം

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies