Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചായയ്‌ക്കൊപ്പം പശു ഇറച്ചി നിറച്ച സമൂസ; തിരഞ്ഞ് ചെന്നപ്പോൾ കണ്ടത് അനധികൃ കശാപ്പ് ശാല; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
May 25, 2023, 01:49 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ പശു ഇറച്ചികൊണ്ടുള്ള സമൂസ വിൽപ്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. കോസഡി ഗ്രാമവാസിയായ ഇസ്മയിൽ യൂസുഫ് ആണ് അറസ്റ്റിലായത്.

ടൗണിൽ ചെറിയ ചായക്കട നടത്തിവരികയാണ് ഇയാൾ. ഇവിടെ ചായകുടിക്കാൻ എത്തുന്നവർക്കാണ് ഇസ്മയിൽ പശു ഇറച്ചികൊണ്ട് തയ്യാറാക്കിയ സമൂസ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ചായക്കടയിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സംഘം. പരിശോധനയിൽ പശു ഇറച്ചി നിറച്ച സമൂസകൾ കണ്ടെത്തുകയായിരുന്നു. രണ്ട് കിലോ സമൂസയാണ് പിടിച്ചെടുത്തത്. ഇതോടെ ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Stories you may like

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അനധികൃതമായി പ്രവർത്തിക്കുന്ന കശാപ്പ് ശാലയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. ഇതോടെ ഇവിടെയെത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു. സുല്ലു സലീം എന്ന സുലൈമാൻ അനധികൃതമായി നടത്തുന്ന കശാപ്പ് ശാലയിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും പശു ഇറച്ചിയും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ സുലൈമാനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: arrestcow
Share59TweetSendShare

Latest stories from this section

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

Discussion about this post

Latest News

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ; ലോകം കണ്ണടയ്ക്കുന്നു; അള്ളാഹുവിന്റെ സഹായം ഉടനുണ്ടാകുമെന്ന് പാക് സൈനിക മേധാവി

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology