Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവം; സിപിഎം നേതാവിനെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

by Brave India Desk
May 26, 2023, 10:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവത്തിൽ പ്രതിയായ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പോലീസ്. പരാതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവിനെതിരെ പോലീസ് കേസ് എടുക്കാത്തത്. സംഭവം ക്രിമിനൽ കുറ്റമായിട്ടും നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്ത പോലീസിനെതിരെ വിമർശനം ശക്തമാണ്.

വിരൽ മുറിഞ്ഞ സിപിഐ നേതാവ് പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കാൻ കഴിയൂ എന്നാണ് പോലീസിന്റെ നിലപാട്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ വൈകുന്നതിനെ തുടർന്ന് ചില സിപിഐ നേതാക്കൾ പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഇതേ കാര്യമാണ് നേതാക്കളോടും പോലീസ് പറയുന്നത്. ഇതോടെയാണ് പോലീസിനെതിരെ പ്രതിഷേധം ഉയർന്നത്. ഈ സാഹചര്യത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഐ നേതാവ് പോലീസിൽ നേരിട്ട് പരാതി നൽകുമെന്നാണ് സൂചന.

Stories you may like

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

കഴിഞ്ഞ ദിവസമാണ് പത്താനാപുരത്ത് സിപിഐ- സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി മഹേഷിനാണ് സംഭവത്തിൽ പരിക്കേറ്റത്. സിപിഎം പ്രവർത്തകനായ മഹേഷ് അടുത്തിടെയാണ് പാർട്ടിവിട്ട് സിപിഐയിൽ ചേർന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു കല്ല്യാണ വീട്ടിൽ വച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹേഷും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതായിരുന്നു പിന്നീടുള്ള സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സിപിഎം നേതാവ് മഹേഷിന്റെ വിരൽ കടിച്ച് മുറിയ്ക്കുകയായിരുന്നു. ഉടനെ മഹേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഹേഷിനെ എത്തിച്ചെങ്കിലും വിരൽ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.

Tags: cpicpm
Share1TweetSendShare

Latest stories from this section

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

Discussion about this post

Latest News

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies