Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കരസേനാ മേധാവി ഇന്ന് മണിപ്പൂരിൽ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും; സ്ഥിതിഗതികൾ നിയന്ത്രണവിധേയം

by Brave India Desk
May 27, 2023, 04:46 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മണിപ്പൂരിലെ സ്ഥിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി സ്വീകരിച്ച നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്യും. സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തും. സമാധാന ചർച്ചകളുടെ ഭാഗമായി കഴിഞ്ഞ ദിവസം എല്ലാ വിഭാഗത്തിലേയും ആളുകളെ ഉൾക്കൊള്ളിച്ച് ചർച്ചകൾ നടന്നിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സൈന്യവും അസം റൈഫിൾസും മണിപ്പൂരിലുടനീളം സുരക്ഷ ശക്തിപ്പെടുത്തി. ഇന്നലെ ഇംഫാൽ ഈസ്റ്റിലും ചർച്ചന്ദ്പൂരിലും രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പ് ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തോക്കുമായെത്തിയവർ എതിരാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം കൃത്യസമയത്ത് വിഷയത്തിൽ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

Stories you may like

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ഗോത്രവർഗ്ഗമല്ലാത്ത മെയ്‌തെയ് സമുദായത്തിന് എസ്ടി പദവി നൽകാനുള്ള നീക്കത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 60ഓളം ആളുകൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായതെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് വ്യക്തമാക്കി. സിഎപിഎഫ്, മണിപ്പൂർ പോലീസ്, മണിപ്പൂർ റൈഫിൾസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, വില്ലേജ് ഡിഫൻസ് ഫോഴ്‌സ് എന്നിവരടങ്ങുന്ന വൻ സുരക്ഷാസംഘമാണ് സംസ്ഥാനത്തൊട്ടാകെയായി നിലയുറപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags: manipurarmy
Share10
Tweet
SendShare

Latest stories from this section

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

Latest News

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies