Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മയക്കുമരുന്നുമായി പാകിസ്താനിൽ നിന്ന് ഡ്രോൺ; വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

by Brave India Desk
May 28, 2023, 12:30 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അമൃത്സർ : അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് മയക്കുമരുന്നുമായെത്തിയ ഡ്രോൺ കണ്ടെടുത്തത്.

ഇന്നലെ രാത്രി 9.35 ഓടെ ഖുർ​ദ് ജില്ലയിലെ ദാനോ ​ഗ്രാമത്തിൽ ഡ്രോൺ ശ്രദ്ധയിൽ പെട്ടതോടെ സൈന്യം വെടിവെച്ചിടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവിടെ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു.

Stories you may like

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അതേസമയം ധാനോയിൽ മൂന്ന് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതായും ഒരാളെ പിടികൂടിയതായും ബിഎസ്എഫ് അറിയിച്ചു. മൂന്നര കിലോയോളം മയക്കുമരുന്ന് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയും അമൃത്സറിൽ നിന്ന് രണ്ട് തവണ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. അടുത്തിടെയായി അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം വർദ്ധിച്ചിരിക്കുകയാണ്.

Tags: bsfdrugsheroindrone
Share
Tweet
SendShare

Latest stories from this section

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

Latest News

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology