Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മൂലക്കുരുവിനും ശോധനയ്ക്കും അത്യുത്തമം; മുള്ളുമുരിക്കിൻ്റെ ഗുണഗണങ്ങൾ അറിയാം

by Brave India Desk
May 28, 2023, 05:51 pm IST
in Kerala, Health, Science, Offbeat
Share on Facebook
Tweet
WhatsApp
Telegram

പണ്ട് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്നതും ഇത് അപൂർവ്വവുമായ ഒരു വൃക്ഷമാണ് മുള്ള് മുരിക്ക്. ‘കരിക്ക് പൊന്തിയ നേരത്ത് മുരിക്കിൻ തൈയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്’ എന്ന പാട്ട് കേട്ടിട്ടില്ലേ. കൽമതിൽ വ്യാപകമാകും മുൻപ് മതില് കെട്ടനും വിറക്പുരയ്ക്ക് താങ്ങായും മുള്ള് മുരിക്ക് ഉപയോഗിച്ചിരുന്നു.

അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് അമോണിയയാക്കി മണ്ണിൽ കലർത്താൻ മുരിക്കിന് നല്ല കഴിവുണ്ട്.മുയലുകളുടെയും കുഞ്ഞാടുകളുടെയും പ്രിയപ്പെട്ട തീറ്റയാണ് മുരിക്കില. ഇതുകൊണ്ട് നമുക്കും നല്ല തോരൻ വെക്കാം. ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ്. നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം. ആർത്തവക്രമക്കേട് ഇല്ലാതാക്കാം.

Stories you may like

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്‌ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്. മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ട്.

ഇഡ്ഡലി തട്ടിൽ വച്ചുണ്ടാക്കിയ ഇഡ്ഡലി പോഷകഗുണങ്ങളിൽ മുൻപന്തിയിലാണ്. ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്‌നാട്ടിൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിലെ മണ്ണും കാലാവസ്ഥയും മുരിക്ക് വളരുവാൻ യോജിച്ചതാണ്. കമ്പുമുറിച്ചുവച്ച് നട്ടുവളർത്തുന്നതാണ് ഏറ്റവും ഉത്തമം. 6-7 സെ.മീ. വ്യാസവും 1-1.5 മീറ്റർ നീളവുമുള്ള കമ്പുകളാണ് നടാൻ ഉത്തമം. വിത്തു പാകിയും നടാം. കാലവർഷാരംഭത്തിൽ ഇവ നടാം. പ്രത്യേകിച്ച് വളപ്രയോഗം ആവശ്യമില്ലെങ്കിൽക്കൂടിയും ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത് നടുന്നതാണ് ഉചിതം. നട്ട കമ്പുകളുടെ മുകൾഭാഗം ചീയാതിരിക്കുവാൻ പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു കെട്ടണം. കൂടാതെ, മഴക്കാലത്ത് മുരിക്കിന്റെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കണം. വളർന്നുവരുന്ന കാലഘട്ടത്തിൽ കളയെടുപ്പു നടത്തുകയും ജൈവവളങ്ങൾ നൽകുകയും ചെയ്യാം.നല്ല കാറ്റുള്ള സ്ഥലങ്ങളിൽ മുരിക്ക് വളർത്തി കാറ്റിന്റെ വേഗം നിയന്ത്രിക്കുക ഒരു രീതിയാണ്.

Tags: Erythrina variegataMULL MURIKK
Share10
Tweet
Send
Share

Latest stories from this section

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

Latest News

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies