Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”എന്റെ മകളുടെ തലയോട്ടി തകർത്തു; 16 തവണ കുത്തി; അവനെ ശിക്ഷിക്കണം;” നീതി ലഭിക്കണമെന്ന ആവശ്യവുമായി സാക്ഷിയുടെ മാതാപിതാക്കൾ

by Brave India Desk
May 29, 2023, 08:03 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ കൊലപാതകമാണ് ഇന്നലെ രാത്രി ഡൽഹിയിലെ തെരുവിൽ നടന്നത്. 16 കാരിയായ പെൺകുട്ടിയെ 20 കാരനായ യുവാവ് ആളുകൾക്ക് മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 20 തവണയോളം കുത്തിയിട്ടും പക മാറാതായതോടെ കോൺ​ക്രീറ്റ് കഷ്ണമെടുത്ത് പെൺകുട്ടിയുടെ ചലനമറ്റ ശരീരത്തിന് മുകളിലേക്ക് ഇടുകയായിരുന്നു. സാക്ഷി എന്ന പെൺകുട്ടിയാണ് സഹിലിന്റെ ആക്രമണത്തിന് ഇരയായത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. 16 കാരിയുടെ തലയോട്ടി പൊട്ടിയ നിലയിലാണ്. അറ്റം മൂർച്ഛയില്ലാത്ത വസ്തു കൊണ്ട് തലയ്ക്ക് പരിക്കേറ്റതിന്റെ ആഘാതത്തിലാണ് തലയോട്ടി പൊട്ടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Stories you may like

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

എന്നാൽ തന്റെ മകൾക്ക് സഹിലുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നാണ് സാക്ഷിയുടെ അച്ഛൻ പറയുന്നത്. സഹിലിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. തന്റെ മകളെ നിരവധി തവണ കുത്തിയാണ് അയാൾ കൊലപ്പെടുത്തിയത് എന്നും മകൾക്ക് നീതി ലഭിക്കണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.

കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ സഹിലിനെ ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

 

Tags: SAHILdelhi murdersakshiPost Mortem
Share12TweetSendShare

Latest stories from this section

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

Discussion about this post

Latest News

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സേന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies