തിരുവനന്തപുരം: രാഹുല്‍പശുപാലന്‍ പലപ്രമുഖര്‍ക്കും തന്നെ നിര്‍ബന്ധപൂര്‍വം കാഴ്ചവെക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആര്‍. നായര്‍. രാഹുല്‍ തന്നെ വില്പന ചരക്കാക്കുകയായിരുന്നു. തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചതും ഭര്‍ത്താവായ രാഹുലാണെന്ന് ചോദ്യം ചെയ്യലില്‍ രശ്മി വെളിപ്പെടുത്തി.
രശ്മിയുടേതെന്ന പേരില്‍ ഫേസ്ബുക്ക് പേജുണ്ടാക്കിയത് രാഹുലാണ്. മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിച്ചതും രാഹുല്‍ പശുപാലനാണെന്ന് പോലീസ് കണ്ടെത്തി.
പേജിലും ചാറ്റിലും കമന്റിട്ടവര്‍ക്കെതിരെ രശ്മി ഇട്ടതെന്ന രീതിയില്‍ കമന്റുകള്‍ ഇട്ടതും രാഹുലാണെന്ന് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ലൈംഗികവ്യാപാരത്തിലെ അന്താരാഷ്ട്ര ബന്ധമുണ്ടെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ പ്രതികരിച്ചു.
Discussion about this post