Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോണ്‍ഗ്രസ് നേതാവ് പ്രതിയായ വായ്പാ തട്ടിപ്പ് കേസ്; പുൽപ്പള്ളി സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

by Brave India Desk
Jun 9, 2023, 03:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഉച്ചയോടെ ബാങ്കിൽ ഇഡി റെയ്ഡ് നടത്തി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ.അബ്രഹാം പ്രതിയായ കേസിലാണ് ഇഡിയുടെ നടപടി. പുൽപ്പള്ളി സഹകരണ ബാങ്കിൽ വായ്പാത്തട്ടിപ്പിന് ഇരയായ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന കെ.കെ.അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ ബാങ്കിന്റെ പ്രസിഡന്റ് ഇയാളായിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് ആയിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളാണ് കാണിച്ചിരുന്നത്. കുടിശികയടക്കം 46.58 ലക്ഷം തിരിച്ചടയ്ക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു.

Stories you may like

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്നത് ധനമന്ത്രി മറന്നു; പഴിചാരി പിണറായി വിജയൻ

കേരളം ആമയെപ്പോലെ ഇഴയണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു”; ബജറ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി; ആമ സംരക്ഷണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

എന്നാൽ സ്ഥലം പണയപ്പെടുത്തി 70,000 രൂപ മാത്രമാണ് എടുത്തതെന്നും, വായ്പാത്തട്ടിപ്പിന് ഇരയായെന്നും രാജേന്ദ്രന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക തട്ടിച്ചെടുക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് രാജേന്ദ്രൻ ആത്മഹത്യ ചെയ്യുന്നത്. രാജേന്ദ്രന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

Tags: EDpulppally co-operative bank
Share1TweetSendShare

Latest stories from this section

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

അതിവേഗ ഭാരതം; റെക്കോർഡ് വേഗതയിലേക്ക് രാജ്യം; 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ച് നിർമല സീതാരാമൻ

കിഴക്കൻ തീരത്ത് വികസന വിപ്ലവം; ‘പുർവോദയ’ സംസ്ഥാനങ്ങളിൽ അഞ്ച് ടൂറിസം ഹബ്ബുകൾ; പുതിയ ഇടനാഴി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

Discussion about this post

Latest News

ഫെബ്രുവരി 15-ന് മൈതാനം കത്തൂല, ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാൻ; ലോകകപ്പിൽ വൻ ട്വിസ്റ്റ്

ഫെബ്രുവരി 15-ന് മൈതാനം കത്തൂല, ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാൻ; ലോകകപ്പിൽ വൻ ട്വിസ്റ്റ്

ബലൂചിസ്ഥാനിൽ മരണസംഖ്യ 150 കടന്നു ; സമീപ വർഷങ്ങളിലെ ഏറ്റവും മാരകമായ സംഘർഷങ്ങൾ

ബലൂചിസ്ഥാനിൽ മരണസംഖ്യ 150 കടന്നു ; സമീപ വർഷങ്ങളിലെ ഏറ്റവും മാരകമായ സംഘർഷങ്ങൾ

ആദംപൂർ വിമാനത്താവളത്തിന് ഇനി ഗുരു രവിദാസിന്റെ പേര് ; ജന്മവാർഷികത്തിൽ ആദരവ്; പ്രധാനമന്ത്രി മോദി പഞ്ചാബിൽ

ആദംപൂർ വിമാനത്താവളത്തിന് ഇനി ഗുരു രവിദാസിന്റെ പേര് ; ജന്മവാർഷികത്തിൽ ആദരവ്; പ്രധാനമന്ത്രി മോദി പഞ്ചാബിൽ

ഹസീനയ്ക്ക് ആതിഥേയത്വം വഹിക്കരുതെന്ന് ഇന്ത്യയോട് നിർബന്ധിക്കാനാവില്ല, പരസ്യപ്രസ്താവനകൾ തടഞ്ഞൂടേ..? മുഹമ്മദ് യൂനുസ്

പാകിസ്താനോട് പ്രേമം, ഹിന്ദുക്കൾക്കെതിരെ അതിക്രമം; ബംഗ്ലാദേശിന് പണി കൊടുത്ത് ഭാരതം; സഹായധനം പകുതിയായി വെട്ടിക്കുറച്ചു

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്നത് ധനമന്ത്രി മറന്നു; പഴിചാരി പിണറായി വിജയൻ

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

നിശബ്ദം,പക്ഷേ ശക്തം;  ഭാരതത്തിന്റെ പ്രതിരോധ ബജറ്റിൽ 15% വർദ്ധനവ്; റെക്കോർഡ് തുകയുമായി മോദി സർക്കാർ

നിശബ്ദം,പക്ഷേ ശക്തം;  ഭാരതത്തിന്റെ പ്രതിരോധ ബജറ്റിൽ 15% വർദ്ധനവ്; റെക്കോർഡ് തുകയുമായി മോദി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies