കുർണൂൽ ടണൽ ദുരന്തം; രക്ഷാ പ്രവർത്തനം തുടരുന്നു; കുടുങ്ങിയവരെ രക്ഷിക്കാൻ അതി തീവ്ര ശ്രമം
ബംഗളൂരു:തെലുങ്കാന നാഗർ കുർണൂൽ ടണൽ ദുരന്തത്തിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത് 40 മണിക്കൂറിലേറെയായി . അവരെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ് . തൊഴിലാളികളെ പുറത്തെടുക്കാൻ ഇന്ത്യൻ ...