Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്

by Brave India Desk
Jun 17, 2023, 12:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് കോടതി ജീവപര്യന്തം തടവിന് വിധിച്ചു.എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.

പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്‌റമറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. കലൂരിലെ വീട്ടിൽവച്ച് ഒന്നിൽ കൂടുതൽതവണ പീഡിപ്പിച്ചെന്നും കൊച്ചിയിലെ മറ്റൊരു വീട്ടിൽവച്ചും പീഡിപ്പിച്ചുവെന്നും പരാതിയി
ൽ ആരോപിച്ചിരുന്നു. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.

Stories you may like

കേരളം യുഡിഎഫിലേക്കോ? എക്സിറ്റ് പോളുകളിൽ മാറ്റത്തിന്റെ കാറ്റ്; എൻഡിഎയുടെ കുതിപ്പ് ?

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

പുരാവസ്തു തട്ടിപ്പുകേസിൽ 2021ൽ മോൻസൺ അറസ്റ്റിലായശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയത്. മോൻസനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്‌സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.

Tags: POCSOmonson mavunkal
Share32TweetSendShare

Latest stories from this section

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ട്രംപും നെതന്യാഹുവും ഹിറ്റ്‌ലറുടെ പിൻഗാമികൾ? ലോകനേതാക്കൾക്കെതിരെ എം.എ ബേബി

Discussion about this post

Latest News

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

വീര സവർക്കറെ അപമാനിച്ചവർക്ക് തിരിച്ചടി; തന്ത്രപരമായ നീക്കങ്ങളെ വളച്ചൊടിക്കുന്നു, കോടതിയിൽ നിലപാട് വ്യക്തമാക്കി പൗത്രൻ സത്യകി സവർക്കർ

വീര സവർക്കറെ അപമാനിച്ചവർക്ക് തിരിച്ചടി; തന്ത്രപരമായ നീക്കങ്ങളെ വളച്ചൊടിക്കുന്നു, കോടതിയിൽ നിലപാട് വ്യക്തമാക്കി പൗത്രൻ സത്യകി സവർക്കർ

കേരളം യുഡിഎഫിലേക്കോ? എക്സിറ്റ് പോളുകളിൽ മാറ്റത്തിന്റെ കാറ്റ്; എൻഡിഎയുടെ കുതിപ്പ് ?

കേരളം യുഡിഎഫിലേക്കോ? എക്സിറ്റ് പോളുകളിൽ മാറ്റത്തിന്റെ കാറ്റ്; എൻഡിഎയുടെ കുതിപ്പ് ?

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies