Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു; 80 പേർക്ക് പരിക്ക്

by Brave India Desk
Jun 19, 2023, 04:58 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക് പോകുകയായിരുന്ന ബസും തിരുവാന്മലയിൽ നിന്നും വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പൻട്രുതിയിൽ നിന്നും യാത്രികരുമായി പോകുകയായിരുന്ന ബസിന്റെ മുൻ ഭാഗത്തെ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ടയർ പൊട്ടിയതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായി. ഇതോടെ എതിർ ദിശയിൽ വരികയായിരുന്ന ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

Stories you may like

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. രണ്ട് ഡ്രൈവർമാരും മരിച്ചു. അപകടത്തിൽ കാര്യമായി പരിക്കേൽക്കാത്തവരെ സമീപത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സാരമായി പരിക്കേറ്റവരെ പുതുച്ചേരിയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ റിസർച്ച് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് സർക്കാർ 50,000 രൂപയും നൽകും.

Tags: accidentchennai
Share4TweetSendShare

Latest stories from this section

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

Discussion about this post

Latest News

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനിൽ 170 സ്ഥലങ്ങളിൽ യുഎസ് ആക്രമണം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies