Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറിയിരിക്കുന്നു;പ്രമുഖ ഗെയിമർ യൂട്യൂബിൽ ചെയ്യുന്നത് കണ്ട് ഇൻസ്പയർ ആയതാണെന്നാണ് പറയുന്നത്!; അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

by Brave India Desk
Jun 19, 2023, 05:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; യൂട്യൂബിലെ പ്രമുഖ ഗെയിമർക്കെതിരെ സംസ്ഥാനത്തെ യുപി സ്‌കൂൾ അദ്ധ്യാപകൻ. സ്‌കൂൾ വേനൽ അവധിക്ക് ശേഷം തുറന്നതോടെ ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറിയിരിക്കുന്നുവെന്ന് അദ്ധ്യാപകൻ പറയുന്നു. ഈ പ്രായത്തിലുള്ള ഭൂരിഭാഗം കുട്ടികളുടെയും പെരുമാറ്റവും മനോഭാവവും മാറിയെന്നും അന്വേഷിച്ചപ്പോൾ പ്രുമഖ യൂട്യൂബറുടെ ഇൻസിപിരേഷൻ ആണെന്ന് മനസിലായെന്നും അദ്ധ്യാപകൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Stories you may like

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും

ഞാനൊരു Lp-Up school അധ്യാപകനാണ് ഈ മാസം സ്‌കൂൾ തുറന്നത് മുതൽ 3-7 ക്ലാസ്സ് ഉള്ള ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറി ഇരിക്കുന്നു.ഒരു 4 class പഠിക്കുന്ന കുട്ടിയുടെ വായിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത വാക്കുകൾ എനിക്ക് പോലും കേൾക്കേണ്ടി വന്നു.1-2 കുട്ടികൾ ആണേൽ പോട്ടെ എന്ന് വെക്കാം ഇത് ഈ ഒരു age gap ഉള്ള 90% ആൺകുട്ടികളും ഇത്‌പോലെയാണ് പെരുമാറുന്നത്.ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ കണ്ടെത്താൻ സാധിച്ചത് youtube live stream ചെയ്യുന്ന ഒരു പ്രമുഖ gamer ചെയ്യുന്നത് കണ്ട് inspire ആയാണ് കുട്ടികൾ ചെയ്യുന്നത് എന്നാണ്.അതിൽ വ്യക്തത വരുത്താൻ ആയി ആ വ്യക്തിയുടെ live stream കണ്ട് നോക്കിയതിലൂടെ extreme toxicityയാണ് ആ വ്യക്തി live വഴി പ്രചരിപ്പിക്കുന്നത് എന്ന് മനസിലാക്കി.സ്ത്രീകൾ ഒരു sexual object ആണെന്നും,ഒരാളെ judge ചെയ്യേണ്ടത് അവരുടെ ശാരീരിക ഘടന വെച്ചാണെന്നും, തുടങ്ങി ലൈവിൽ കെട്ടാൻ അറപ്പ് ഉളവാക്കുന്ന തരത്തിൽ ഉള്ള തെറി പ്രയോഗങ്ങൾ നിറഞ്ഞതാണ് live. ഇയാളുടെ live ഏകദേശം 3ലക്ഷം+ ആളുകൾ കാണുന്നുണ്ട് അതിൽ തന്നെ 90% പേരും underaged ആയിട്ടുള്ള ആൺകുട്ടികൾ ആണെന്ന് ഉള്ളതാണ്.ഇതിനെതിരെ എന്തേലും നിയമ നടപടിക്ക് പോയാൽ കാര്യം ഉണ്ടാകുമോ??ഒരു public platform വന്നിട്ട് ഒരു age limit aware പോലും കൊടുക്കാതെ adult content,slut shaming,body shaming,vulgar words use ചെയ്യുന്നതിനെതിരെ case file ചെയ്താൽ അത് നിലനിൽക്കുമൊ?? ഭാവി തലമുറയുടെ കാര്യമാണ് മറ്റു സ്‌കൂളിലെ അധ്യാപകരോട് ചോദിച്ചപ്പോഴും അവരും സമാന സിറ്റുവേഷനിലൂടെ ആണ് കടന്ന് പോവുന്നത്

Tags: youtubeTHOPPI
Share1TweetSendShare

Latest stories from this section

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

Discussion about this post

Latest News

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies