16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് ചാനലുകൾ വേണ്ട ; നിരോധനവുമായി ഓസ്ട്രേലിയ
കാൻബെറ : 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് ചാനലുകൾ വേണ്ടെന്ന നിയമം നടപ്പിലാക്കി ഓസ്ട്രേലിയ. നേരത്തെ മറ്റു നിരവധി സമൂഹമാധ്യമങ്ങളിലും ഓസ്ട്രേലിയ 16 വയസ്സിൽ താഴെയുള്ളവർക്ക് ...