Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘വായ്പ നൽകില്ല, പകരം ആസ്തികളുണ്ടെങ്കിൽ വാങ്ങാം’ ; കറാച്ചി തുറമുഖം യുഎഇയ്ക്ക് വിൽക്കാൻ തയ്യാറായി പാകിസ്താൻ

by Brave India Desk
Jun 22, 2023, 03:01 pm IST
in International
Share on FacebookTweetWhatsAppTelegram

കറാച്ചി;  അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യില്‍നിന്നുള്ള വായ്പ തിരിച്ചടിക്കാൻ പാകിസ്താന് മുകളിൽ കടുത്ത സമ്മർദ്ദം. വായ്പാ തിരിച്ചടവ് അനിശ്ചിതമായി വൈകുന്ന  സാഹചര്യത്തിലാണ് കടം തിർക്കാൻ  ഐഎംഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടത്. ഇതിൻറെ ഭാഗമായി  അടിയന്തര ഫണ്ട് സ്വരൂപിക്കാനായി  കറാച്ചി തുറമുഖം യു.എ.ഇക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് പാകിസ്താൻ .

സര്‍ക്കാരിൻറെ പ്രതിദിന പ്രവര്‍ത്തനത്തിനുള്ള തുക പോലും ഖജനാവിൽ ഇല്ല. ഈ സാഹചര്യത്തില്‍ ആസ്തികള്‍ വില്‍ക്കാതെ മറ്റ് വഴികളൊന്നും പാകിസ്താന് മുന്നിലില്ല. ചൈന, സൗദി എന്നിവരില്‍ നിന്ന് ഇതിനകം തന്നെ പാക്കിസ്താൻ വന്‍തുക വായ്പ വാങ്ങിയിട്ടുണ്ട്. 12,500 കോടി ഡോളറിനുമേല്‍ (ഏകദേശം 10.25 ലക്ഷം കോടി രൂപ) പാകിസ്താന് കടമുണ്ട്. ചൈനയും സൌദിയുമായുള്ള കരാറുകള്‍ പ്രകാരം വരും മാസങ്ങളിൽ പാകിസ്താൻ ചെറുതായെങ്കിലും കടം തിരിച്ചടക്കണം. 700 കോടി ഡോളര്‍ തിരിച്ചടയ്ക്കണമെന്നാണ് ഇരുരാജ്യങ്ങളുമായി അവസാനമായി ഉണ്ടാക്കിയ വ്യവസ്ഥ . ഇതില്‍ 200 കോടി ഡോളറും ചൈനയ്ക്കുള്ളതാണ്.

Stories you may like

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ആഭ്യന്തര ആവശ്യങ്ങൾക്ക് തന്നെ കടുത്ത സാമ്പത്തിക പ്രശ്നം അനുഭവിക്കുന്ന വേളയിലും ചൈനയുടെയും സൌദിയുടെയും കടം തീർക്കേണ്ടത് പാകിസ്താൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഫണ്ട് സമാഹരണത്തിനായി കറാച്ചി തുറമുഖം യു.എ.ഇക്ക് കൈമാറാന്‍ പാകിസ്താൻ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.

സാമ്പത്തിക പ്രശ്നം പരിഹരിക്കാനായി യു.എ.ഇയെ വായ്പയ്ക്കായി പാകിസ്താൻ സമീപിച്ചിരുന്നു . എന്നാല്‍, വായ്പ നല്‍കാനില്ലെന്നും പകരം ആസ്തികളുണ്ടെങ്കില്‍ വാങ്ങാമെന്നും യു.എ.ഇ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് തുറമുഖ ടെര്‍മിനല്‍ കൈമാറ്റം. എത്ര തുകയുടേതാണ് ഇടപാടെന്ന് പുറത്തുവന്നിട്ടില്ല.  600 കോടി ഡോളര്‍ വായ്പ വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്)യെയും പാകിസ്താൻ വീണ്ടും സമീപിച്ചിരുന്നു. ഈ അപേക്ഷ ഐഎംഎഫ് നിരുപാധികം  തള്ളിയതിനെ തുടര്‍ന്നാണ് കറാച്ചി തുറമുഖം വില്‍ക്കാന്‍ പാകിസ്താൻ തയാറാവുന്നത്.

Tags: Pakistan Hand Over Karachi port
Share26TweetSendShare

Latest stories from this section

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

Discussion about this post

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies