Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നിരീക്ഷണത്തിൽ ഹൈടെക്ക് ആയി രാജ്യം; 15 ദിവസത്തിനിടെ വധിച്ചത് 11 ഭീകരരെ; സഹായിച്ചത് അതിർത്തിയിലെ പുതിയ സജ്ജീകരണങ്ങളും ഇന്റലിജൻസ് സംവിധാനങ്ങളും

by Brave India Desk
Jun 27, 2023, 04:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പാകിസ്താൻ തീവ്രവാദികളുടെ ആക്രമണവും നുഴഞ്ഞുകയറ്റവും വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. പതിനഞ്ച് ദിവസത്തിനിടെ 11 ഭീകരരാണ് വെടിയേറ്റ് മരിച്ചത്. നിയന്ത്രണ രേഖയിലെ ഹൈടെക്ക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക ഇന്റലിജൻസ് റിപ്പോർട്ടുകളും ഇതിന് സഹായകമായി.

കശ്മീർ താഴ്വരയിലെ കുപ്വാര മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ഉപയോഗിക്കുന്ന വഴികളെക്കുറിച്ച് ഏജൻസികൾ പ്രത്യേക രഹസ്യവിവരങ്ങൾ നൽകിയതായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ സൈനിക ക്യാമ്പുകൾക്ക് സമീപമുള്ള ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിരങ്ങളും ഇന്റലിജൻസ് ഏജവൻസികൾ നൽകിയിരുന്നു.

Stories you may like

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

ഈ നിരീക്ഷണ സംവിധാനങ്ങൾ ഇന്ത്യയ്ക്ക് അപ്പുറത്തുളള പ്രദേശങ്ങളിലെ ചലനങ്ങൾ നിരീക്ഷിക്കുകയും ഈ വിവരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് ഇവരുടെ നീക്കങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ഇതിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജൂൺ 12 ന് മച്ചിൽ സെക്ടറിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരാണ് അന്ന് മരിച്ചത്. ജൂൺ 15 ന് പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിലെ അഞ്ച് ഭീകരരെ നിയന്ത്രണ രേഖയിൽ വെച്ച് സൈന്യം ഇല്ലാതാക്കി.

ജൂൺ 23 ന് നാല് തീവ്രവാദികളാണ് വെടിയേറ്റ് മരിച്ചത്. അമർനാഥ് യാത്രയ്ക്ക് നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ ഭീകരരാണ് മരിച്ചത്. ഇവരിൽ നിന്ന് 12 റൈഫിളുകളും മയക്കുമരുന്നും കണ്ടെടുത്തു.

ഒമ്പത് എകെ സീരീസ് റൈഫിളുകൾ, മൂന്ന് പിസ്റ്റൾ, നാല് ഗ്രനേഡുകൾ, 288 വെടിയുണ്ടകൾ, 55 മയക്കുമരുന്ന് പാക്കറ്റുകൾ എന്നിവ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.

കശ്മീകിൽ നിന്ന് ആയുധശേഖരങ്ങളും ഭീകരവാദ ഫണ്ടിംഗിനായി ഉപയോഗിക്കാനുള്ള മയക്കുമരുന്നും വൻ തോതിൽ വീണ്ടെടുക്കുകയാണ്. കശ്മീർ താഴ്വരയിൽ നിലവിലുള്ള സമാധാനം തകർക്കാനുള്ള പാക് തീവ്രവാദികളുടെ പദ്ധതികളെയാണ് സൂചിപ്പിക്കുന്നത്. ഈ ഓപ്പറേഷൻ പാകിസ്താന്റെ നാർക്കോട്ടിക് ഭീകരവാദത്തിന് വലിയ തിരിച്ചടിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: india Hi-tech surveillancepakistanindia
Share8
Tweet
Send
Share

Latest stories from this section

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

Latest News

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

‘പാർട്ടി കോടതിയല്ല, തെറ്റ് ചെയ്താൽ കൃത്യമായി നടപടിയുണ്ടാകും’: അച്ചടക്ക നടപടികളിൽ പ്രതികരിച്ച് കെ.കെ. ശൈലജ

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies