
അഹമ്മദാബാദ്: ഇന്ത്യ-പാക്ക് അതിര്‍ത്തി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പാക്കിസ്ഥാന്റെ രണ്ടു ബോട്ടുകള്‍ കണ്ടെത്തി. കച്ച് തീരത്താണ് ബോട്ടുകള്‍ കണ്ടത്.
പാക്കിസ്ഥാനില്‍നിന്നു തീവ്രവാദികള്‍ ഇന്ത്യയിലേക്കു കടക്കാന്‍ ഉപയോഗിച്ചതാണോ ബോട്ടുകളെന്ന് സംശയമുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
Discussion about this post