Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാതിരാത്രിയിൽ വീടിന്റെ ഉമ്മറപ്പടിയിൽ മഴപെയ്യുന്നു,  വീട് കുലുങ്ങുമാറുച്ചത്തിൽ വാതിലിൽ ആരോ മുട്ടുന്നു, ;ഈ പ്രതിഭാസത്തിന് പിന്നിലെ രഹസ്യമെന്താണ്?

by Brave India Desk
Jul 2, 2023, 07:55 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അർദ്ധരാത്രി ഭീകരത വാതിലിൽ മുട്ടുന്നു! രാത്രി അതിൻറെ അഗാധതയിലേക്ക് ആണ്ടുപോകുകയാണെന്നും നിങ്ങൾ ഉറക്കത്തിന്റെ മടിത്തട്ടിലാണെന്നും സങ്കൽപ്പിക്കുക. അപ്പോൾ പെട്ടെന്ന് നിങ്ങളുടെ വീടിന്റെ വാതിലിൽ ഭയാനകമായ രീതിയിൽ ആരോ മുട്ടുന്നു. ഒപ്പം വീടിനു മുന്നിൽ ശക്തമായ മഴയും പെയ്യുന്നു. വീടു കുലുങ്ങുമാറു ഉച്ചത്തിലാണ് ആ ശബ്ദം. എന്നാൽ വാതിൽ തുറന്നു നോക്കുമ്പോൾ ആ ശബ്ദം നമ്മുടെ അടുത്ത് മറ്റെവിടെയോ നിന്ന് കേൾക്കാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? അമേരിക്കയിൽ ഇപ്പോൾ സ്ഥിരമായി നടക്കുന്ന ഒരു സംഭവമാണിത്. എല്ലാ ദിവസവും രാത്രി അജ്ഞാതമായ ചില ശബ്ദങ്ങൾ  അവിടുത്തുകാരെ ഭയപ്പെടുത്തുന്നതായാണ്  റിപ്പോർട്ടുകൾ.

വാസ്തവത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അമേരിക്കയിലെ ചില പ്രദേശങ്ങൾ രാത്രിയാകുമ്പോൾ ഭയത്തിന്റെ പിടിയിലാണ്. വീടുകളുടെ വാതിലുകളിൽ ഭയപ്പെടുത്തുന്ന ചില ശബ്ദങ്ങളും കാഴ്ചകളും അരങ്ങേറുന്നു. രാത്രിയിൽ, മുഖംമൂടി ധരിച്ച ചില അർദ്ധനഗ്നരായ യുവാക്കൾ വീടുകളുടെ വാതിലുകളിൽ മുട്ടുന്നതായാണ് ഒടുവിൽ ഈ സംഭവത്തെ കുറിച്ച് കിട്ടിയ വിശദീകരണം. അർദ്ധനഗ്നരായ ഈ യുവാക്കളെ കാണുമ്പോൾ തന്നെ വീടുകളിലെ ആളുകൾ പരിഭ്രാന്തരാകുന്നു. പക്ഷെ വീട്ടുകാരെ സഹായിക്കാൻ ആ സമയത്ത് ആരുമുണ്ടാകില്ല. രാത്രിയാകുന്നത് ഒരു പേടിസ്വപ്നം പോലെയാണ് അമേരിക്കക്കാർക്ക് ഇപ്പോൾ തോന്നുന്നത്. എന്നാൽ പകൽ വെളിച്ചത്തിൽ ഇത് സംഭവിക്കുന്നുമില്ല.

Stories you may like

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

യഥാർത്ഥത്തിൽ ഇതൊരു പുതിയ ടിക്ടോക്ക് ട്രെൻഡാണത്രേ. യുവാക്കൾക്കിടയ്ക്ക് വൈറലായ ഒരു ടിക്ടോക് വീഡിയോ ആണ് ഇതിന് പിന്നിൽ.  അർദ്ധരാത്രിയിൽ വീടുകളുടെ വാതിലിനു മുൻപിൽ മുഖംമൂടി ധരിച്ച് എത്തണം. മഴ പെയ്യിക്കണം. വീടിനുള്ളിൽ ഉള്ളവരെ ഞെട്ടിക്കുന്ന ഭ്രാന്തമായ രീതിയിൽ വാതിലിന് മുട്ടണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിന്റെ ഈ പുതിയ ട്രെൻഡ് ആളുകൾക്ക് തലവേദനയായി മാറുകയാണ്.

അമേരിക്കയിലെ ഡെൽറ്റോണയിൽ താമസിക്കുന്ന ജെഫ്രി ഗിബ്‌സനാണ്  സംഭവം പുറത്തറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുഖംമൂടി ധരിച്ച അർദ്ധനഗ്നരായ ആൺകുട്ടികൾ തന്റെ വീട് വളഞ്ഞു. വീടിൻറെ കതകിന് മുട്ടി. ഈ കാഴ്ച കണ്ടതോടെ ഭാര്യ വളരെയേറെ പേടിച്ചു. എനിക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുൻപ് ഞങ്ങളെ ഭയപ്പെടുത്തി അവർ കാറിൽ കയറിപോയി.

അതേ രാത്രി സമാനമായ മറ്റൊരു സംഭവം കൂടി നടന്നു എന്നും ജെഫ്രി വ്യക്തമാക്കുന്നു. ജെഫ്രി ഗിബ്‌സണിന്റെ വീട്ടിൽ നിന്ന് ഏകദേശം രണ്ട് മൈൽ അകലെയുള്ള മറ്റൊരു വീട്ടിൽ സമാന സംഭവമുണ്ടായി. അവിടെയും മുഖംമൂടി ധരിച്ച അർദ്ധനഗ്നരായെത്തിയ യുവാക്കൾ   സമാനമായ കോലാഹലം അവിടെയും സൃഷ്ടിച്ചു. ഈ ദൃശ്യം കണ്ട് വീട്ടിലുള്ളവർ ഭയന്നു. വീട്ടുടമ തോക്കെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചപ്പോഴേക്കും അവർ ഓടിപോയി. നിലവിൽ ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ എല്ലാ വീടുകളിൽ നിന്നും ഇത്തരം സംഭവങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്.

Tags: door kicking challengeteens tik tok viral
Share15TweetSendShare

Latest stories from this section

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

Discussion about this post

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies