Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Offbeat

മസ്‌കിന്റെ ചാട്ട്, മെസ്സിയുടെ ആന്ധ്രാമെസ്സ്, ചായ തരുന്നത് ഡികാപ്രിയോ; എഐ കൊണ്ട് ഇന്റെര്‍നെറ്റിനെ കയ്യിലെടുത്ത് സൊമാറ്റോ

by Brave India Desk
Jul 3, 2023, 04:32 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ഡികാപ്രിയോ ഉണ്ടാക്കിയ ചായ കുടിച്ചിട്ടുണ്ടോ, പോട്ടെ, മെസ്സിയുടെ ആന്ധ്രാഫുഡ് കഴിച്ചിട്ടുണ്ടോ, അതുമല്ലെങ്കില്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌കിന്റെ ചാട്ടെങ്കിലും ഇല്ലെങ്കില്‍ നേരെ സോഷ്യല്‍ മീഡിയയിലേക്ക് പോകൂ, അവിടെ ചൂടോടെ ഇതെല്ലാം ലഭിക്കും.

സര്‍ഗ്ഗാത്മക പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. ഇത്തവണ എഐ ടൂളും സര്‍ഗ്ഗാത്മകതയും ഒന്നിച്ച് പ്രയോഗിച്ചാണ് സൊമാറ്റോ ഉപയോക്താക്കളെ കയ്യിലെടുത്തിരിക്കുന്നത്. ജനപ്രിയ താരങ്ങളെ എഐ ടൂള്‍ കൊണ്ട് തട്ടുകട നടത്തിപ്പുകാരാക്കി ചിത്രീകരിച്ചുള്ള സൊമാറ്റോയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഈ പോസ്റ്റിന് സൊമാറ്റോ നല്‍കിയ തലക്കെട്ട് അതിലും രസകരമാണ്. ടഅമ്മേ, എന്റെ ശക്തി തെറ്റായി ഉപയോഗിച്ചുവെന്ന്ട ഐ എ പറയുന്ന രീതിയിലാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഋതിക് റോഷന്റെ കൃഷ് എന്ന ചിത്രത്തില്‍ നിന്നുള്ള ഡയലോഗാണിത്.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

 

View this post on Instagram

 

A post shared by Zomato (@zomato)


ഇലോണ്‍ മസ്‌കിനെ പോലുള്ള ഒരാള്‍ ചാട്ട് ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം പോസ്റ്റിലുള്ളത്. പക്ഷേ അത് ശരിക്കും ഇലോണ്‍ മസ്‌കല്ല. പക്ഷേ കണ്ടാല്‍ മസ്‌കാണെന്നേ പറയൂ. വീഡിയോയില്‍ മസ്‌കിന്റെ കയ്യിലെ ഫ്രയിംഗ് പാനില്‍ സമൂസയും കാണാം. അടുത്തതായി കാണിക്കുന്നത് മെസ്സിയുടെ ആന്ധ്രാമെസ്സാണ്. അവിടെ ബിരിയാണി വിളമ്പുന്ന ആളെ കണ്ടാല്‍ നമ്മുടെ പ്രിയ ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയാണെന്നേ പറയൂ. അടുത്തതായി കാണിക്കുന്നത് ഒരു ചായക്കടയാണ്. ചായയടിച്ച് കയ്യില്‍ തരുന്നത് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ മുഖഛായ ഉള്ള ഒരാളും. ഈ ചായക്കടയുടെ പേര് ഓസ്‌കാര്‍ ചായ് വാല എന്നാണ്.

അടുത്ത കാലത്തായി ഇന്റെര്‍നെറ്റില്‍ എഐ ടൂളുകള്‍ കൊണ്ട് സൃഷ്ടിച്ച ചിത്രങ്ങളുടെ ബഹളമാണ്. കഴിഞ്ഞിടെ ലോകത്തിലെ ശതകോടീശ്വരര്‍ വൃന്ദാവനത്തില്‍ ഹോളി ആഘോഷിക്കുന്ന ഒരു ചിത്രം ഒരു കലാകാരന്‍ പോസ്റ്റ് ചെയ്തിരുന്നു. ആനന്ദ് മഹീന്ദ്ര, രത്തന്‍ ടാറ്റ, ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, സ്റ്റീവ് ബാള്‍മര്‍, ഗൗതം അദാനി, മാര്‍ക് സക്കര്‍ബര്‍ഗ്, മുകേഷ് അംബാനി, വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്‌സ് എന്നിവരെല്ലാം ഒരു ചിത്രത്തിലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, സ്റ്റീവ് ജോബ്‌സ്, ജോണ്‍ ലെനന്‍, മര്‍ലിന്‍ മണ്‍റോ, വില്‍ സ്മിത്ത്, ബരാക് ഒബാമ, വ്‌ലാദിമര്‍ പുദിന്‍, ഡൊണാള്‍ഡ് ട്രംപ് എന്നിവരെല്ലാം നിരത്തില്‍ സാധാരണക്കാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ മറ്റൊരു ചിത്രവും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

Tags: AIZomatoSocial Media Posts
Share7
Tweet
Send
Share

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Latest News

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies