തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി. കേരളവും തമിഴ്നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്നും പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആരോപിച്ചു.
Discussion about this post