Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

യമുന നദിയിലെ ജലനിരപ്പ് അപകടസൂചിക മറികടന്നു; 7,500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

by Brave India Desk
Jul 11, 2023, 03:11 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. കനത്ത മഴ തുടർന്നതോടെ യമുനാനദിയിൽ ജലനിരപ്പ് അപകടരമാം വിധം ഉയർന്നു.  7,500 ഓളം ആളുകളാണ് പ്രളയഭീഷണി ഉയർന്നതോടു കൂടി ക്യാമ്പിൽ അഭയം തേടിയിരിക്കുന്നതെന്നാണ് ഡൽഹി സർക്കാരിന്റെ റിപ്പോർട്ട്.

ഡൽഹിയിൽ കനത്ത മഴ തുടരുന്ന 11 ജില്ലകളിൽ  അപകട ഭീഷണി താരതമ്യേന കുറഞ്ഞ 6 ജില്ലകളിലാണ് നിലവിൽ ക്യാമ്പുകൾ സജീകരിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തെ മഴയെ തുടർന്ന് ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ അണക്കെട്ട് തുറന്ന് വിടുകയായിരുന്നു. അപ്രതീക്ഷതമായി അണക്കെട്ടിൽ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ  യമുനാ നദിയിലെ ജലനിരപ്പും ഉയർന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച രാവിലെ 6 മണിയോടെ പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 206.28 മീറ്ററായി ഉയർന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നദിയിലെ വെള്ളം 206.65 മീറ്ററായി ഉയർന്ന് ക്രമേണ താഴുമെന്നാണ് പ്രതീക്ഷ. യമുനയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 204.50 മീറ്ററും, അപകട സൂചികയായ 205.33 മീറ്ററും മറികടന്നിരിക്കുകയാണ്. നിലവിൽ 206.28 മീറ്ററാണ് നദിയുടെ ജലനിരപ്പ്. ഇത് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയഭീതി ഉയർത്തിയിരിക്കുകയാണ്.

പ്രളയ ബാധിത പ്രദേശത്തെ  35,000 ഓളം പേരടങ്ങിയ  7,500 പേരാണ് ക്യാമ്പിൽ അഭയം തേടിയിരിക്കുന്നത്. ഭക്ഷണ സാധനങ്ങളുൾപ്പടെയുളള അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ജലസേചന വിഭാഗത്തിന്റെ 50 ബോട്ടുകളും സഹായത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.  പ്രളയ ബാധിത പ്രദേശങ്ങൾ ഡൽഹി ലഫ്റ്റണൽ ഗവർണർ സക്‌സേന സന്ദർശിച്ചു വിലയിരുത്തും. പ്രഗതി മൈദാൻ ടണൽ, മിൻന്റോ പാലം,സാക്കിറ എന്നീ പ്രദേശങ്ങളാണ് ഗവർണർ സന്ദർശിക്കുന്നത്.

Tags: floodyamunayamuna river
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies