ഡൽഹിയെ ആശങ്കയിലാക്കി വീണ്ടും മഴ; യമുനയിലെ വെളളം കുറഞ്ഞു തുടങ്ങി, മഴ മാറിയാൽ ഡൽഹി സാധാരണ നിലയിലാകുമെന്ന് കെജ് രിവാൾ
ന്യൂഡൽഹി: പ്രളയത്തിനോട് മല്ലടിക്കുന്ന ഡൽഹിയിൽ ശനിയാഴ്ച വൈകീട്ടോടെ മഴ വീണ്ടും ശക്തമായി. യമുനാ നദിയിലെ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു വെള്ളം ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ് സർക്കാർ. യമുനയിലെ ...