Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവം; കേസ് ഇഡി അന്വേഷിക്കും

by Brave India Desk
Jul 12, 2023, 08:02 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായ കേസ് ഇഡി അന്വേഷിക്കും. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഷെറി ഐസക്കിന്റെ (59) വീട്ടിൽ നിന്ന് 15.20 ലക്ഷം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോ സർജനാണ് ഡോ.ഷെറി. ഡോക്ടറുടെ മുഴുവൻ സ്വത്തുവകകളും സംബന്ധിച്ചുള്ള അന്വേഷണമാകും നടത്തുന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം.

കൈക്കൂലി പിടിച്ച വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇഡിക്ക് പുറമെ വിജിലൻസ് സ്‌പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. ശസ്ത്രക്രിയ നടത്താൻ മൂവായിരം രൂപ ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു. 28ാം തിയതി എത്തിയ യുവതിക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടർ അവരെ ഓർത്തോ വാർഡിലേക്ക് മാറ്റി. നാല് ദിവസങ്ങളിലായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയ മാറ്റിവച്ചു.

Stories you may like

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താൻ ആവശ്യപ്പെട്ടത്. യുവതിയുടെ ഭർത്താവ് ഈ വിവരം ഉടനെ തന്നെ വിജിലൻസിനെ അറിയിച്ചു. ഡോക്ടർ പതിവായി കൈക്കൂലി വാങ്ങുന്നതായി വിവരമുണ്ടായിരുന്നതിനാൽ വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തുന്നത്. നേരത്തെ ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയർന്നെങ്കിലും ഡിഎംഇ നടപടി എടുത്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

 

 

Tags: vigilance
Share5
Tweet
Send
Share

Latest stories from this section

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

Latest News

90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies