Thursday, February 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കലിപ്പ് തീരണില്ലല്ലോ : കെഎസ്ഇബി കരാർ വാഹനത്തിന് 9000 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്

by Brave India Desk
Jul 13, 2023, 02:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

താമരശ്ശേരി : കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് ഫിറ്റ്‌നസും പെർമിറ്റും ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് കൊടുവള്ളി വിഭാഗമാണ് ജീപ്പ് പിടികൂടിയത്.

പുത്തൂർ മാനിപുരം റോഡിൽ ഇന്ന് രാവിലെ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. താമരശ്ശേരി ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ് ഡിവിഷനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ജീപ്പാണ് പിടികൂടിയത്. വാഹനത്തിന് പെർമിറ്റ് ഇല്ലെന്ന് മാത്രമല്ല, നികുതി ഒടുക്കിയതിന്റെ തെളിവ് പോലും ഹാജരാക്കാൻ സാധിച്ചില്ല. ഇതോടെ മോട്ടോർവാഹന നിയമം അനുസരിക്കാതെ നിരത്തിലിറങ്ങിയതിന് 9000 രൂപയാണ് ജീപ്പിന് പിഴചുമത്തിയത്.

Stories you may like

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

ഉണ്ണികുളം വയലട സ്വദേശിയുടെ ഉടമസ്ഥതയിൽ രജിസ്റ്റർചെയ്ത വാഹനമാണിത്.ഫിറ്റ്നസ് ഇല്ലാതെ വാഹനം റോഡിലിറക്കിയതിന് മൂവായിരം രൂപയും, പെർമിറ്റില്ലാതെ ഓടിയതിന് മൂവായിരം രൂപയും, നികുതിയടയ്ക്കാതെ സർവീസ് നടത്തിയതിന് മൂവായിരം രൂപയുമാണ് പിഴ.

Tags: ksebMVD
Share17TweetSendShare

Latest stories from this section

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

Discussion about this post

Latest News

വന്നു, കണ്ടു, സിക്സറുകൾ പറത്തി മടങ്ങി; സഞ്ജുവിന്റെ ‘മിന്നൽ’ ഷോയിലും നിരാശരായി ആരാധാകർ; ആളിപ്പടരും മുൻപേ അണഞ്ഞുപോയ ഇന്നിംഗ്സ്

വന്നു, കണ്ടു, സിക്സറുകൾ പറത്തി മടങ്ങി; സഞ്ജുവിന്റെ ‘മിന്നൽ’ ഷോയിലും നിരാശരായി ആരാധാകർ; ആളിപ്പടരും മുൻപേ അണഞ്ഞുപോയ ഇന്നിംഗ്സ്

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

രക്തബന്ധത്തിന്റെ കരുത്ത്, ടി20 ലോകകപ്പിൽ റെക്കോഡ് കുറിച്ച് മോസ്ക സഹോദരന്മാർ; വാംഖഡെയിൽ ഇറ്റാലിയൻ വിജയാരവം

രക്തബന്ധത്തിന്റെ കരുത്ത്, ടി20 ലോകകപ്പിൽ റെക്കോഡ് കുറിച്ച് മോസ്ക സഹോദരന്മാർ; വാംഖഡെയിൽ ഇറ്റാലിയൻ വിജയാരവം

ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് 262 കോടിയോളം രൂപയുടെ നഷ്ടപരിഹാരം ; ഉത്തരവിട്ട് സിയാറ്റിൽ നഗര ഭരണകൂടം

ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് 262 കോടിയോളം രൂപയുടെ നഷ്ടപരിഹാരം ; ഉത്തരവിട്ട് സിയാറ്റിൽ നഗര ഭരണകൂടം

ഇത് പുതിയ ബംഗ്ലാദേശിന്റെ ജന്മദിനം’; വോട്ട് രേഖപ്പെടുത്തി മുഹമ്മദ് യൂനസ്; ഹസീനയുടെ ഭരണം ഇനി ‘ദുസ്വപ്നമെന്ന് പരാമർശം

ഇത് പുതിയ ബംഗ്ലാദേശിന്റെ ജന്മദിനം’; വോട്ട് രേഖപ്പെടുത്തി മുഹമ്മദ് യൂനസ്; ഹസീനയുടെ ഭരണം ഇനി ‘ദുസ്വപ്നമെന്ന് പരാമർശം

വന്ദേമാതരം പാടില്ലെന്ന് അർഷാദ് മദനി; അല്ലാഹുവിന് മുകളിൽ മറ്റാരുമില്ലെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ്! പ്രതിഷേധം!

വന്ദേമാതരം പാടില്ലെന്ന് അർഷാദ് മദനി; അല്ലാഹുവിന് മുകളിൽ മറ്റാരുമില്ലെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ്! പ്രതിഷേധം!

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

കിം ജോങ് ഉന്നിന് ശേഷം ആര്? ഉത്തര കൊറിയയിൽ പുതിയ ചരിത്രമെഴുതാൻ 13-കാരി! പിൻഗാമിയായി മകൾ; ചാരസംഘടനയുടെ നിർണ്ണായക വെളിപ്പെടുത്തൽ!

രാഹുൽ ഗാന്ധി നോബൽ സമ്മാനത്തിന് അർഹൻ ; ഇന്ത്യയുടെ പ്രതിപക്ഷ നേതാവും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ്

‘നിങ്ങൾ ബിജെപിക്ക് കൂലിപ്പണി ചെയ്യുകയാണോ?’; മാദ്ധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി രാഹുൽ ഗാന്ധി! ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies