Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Literature

പുതിയ ദിവസത്തേക്കൊരു സെൻ ധ്യാന കഥ : ര്യോകാനും കള്ളനും

ഇന്നത്തെ ദിവസം ഒരു  ധ്യാന കഥ കൊണ്ട് തുടങ്ങാം

by Brave India Desk
Jul 16, 2023, 06:53 am IST
in Literature, Culture, Article
Share on Facebook
Tweet
WhatsApp
Telegram

ജപ്പാനിലെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാർ പറഞ്ഞ കഥകളാണ് സെൻ കഥകൾ. വായിച്ച് അർത്ഥം മനസ്സിലാക്കാനോ ഗുണപാഠം മനസ്സിലാക്കാനോ മാത്രമുള്ളതല്ല അവ. അതിലെ ആന്തരികാർത്ഥത്തെപ്പറ്റിയും ആ കഥ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെപ്പറ്റിയും ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്.

പലപ്പോഴും കഥയിലെ ഗുണപാഠം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആന്തരികാർത്ഥവും അനുഭൂതിയും മിക്ക കഥകളിലും ഗുപ്തമായുണ്ടാകും.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഇന്നത്തെ ദിവസം ഒരു  ധ്യാന കഥ കൊണ്ട് തുടങ്ങാം

ജപ്പാനിലെ നീഗാട നഗരത്തിനടുത്തുള്ള ഒരു കുഞ്ഞ് ഗ്രാമത്തിലായിരുന്നു ര്യോകാൻ എന്ന സെൻ ഗുരുവിൻ്റെ കുടിൽ. ഒരു ദിവസം രാത്രി അവിടെ ഒരു കള്ളൻ കയറി. പരിവ്രാജകനായിരുന്ന ര്യോകാൻ്റെ കുടിലിൽ മോഷ്ടിക്കാനായി ഒന്നുമില്ലായിരുന്നു.

ഗുരു ഉണർന്നപ്പോൾ നിരാശനായി നിൽക്കുന്ന കള്ളനെയാണ് കണ്ടത്. അദേഹം പുഞ്ചിരിയോടെ പറഞ്ഞു.

“ഒരുപാട് ദൂരം യാത്ര  ചെയ്തിട്ടാവും അങ്ങ് ഇവിടെ വന്നതല്ലേ? ഇവിടെ ഒന്നുമില്ലല്ലോ…വെറും കൈയ്യോടെ പോകേണ്ടി വരികയാണല്ലോ.”

കള്ളൻ അമ്പരന്ന് നിൽക്കുകയായിരുന്നു

ര്യോകാൻ തുടർന്നു.

”ഒരു കാര്യം ചെയ്യൂ. ഞാൻ ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ അങ്ങേക്ക് തരാം. എൻ്റെ സമ്മാനമായി അങ്ങത് സ്വീകരിക്കണം”

ആകെ പേടിച്ചു പോയ കള്ളൻ ര്യോക്യാൻ നൽകിയ വസ്ത്രങ്ങളും എടുത്ത് ഒന്നും മിണ്ടാതെ അവിടെനിന്ന് രക്ഷപെട്ടു.

നല്ല നിലാവുള്ള മനോഹരമായ തണുത്ത ഒരു രാത്രിയായിരുന്നു അത്. ഗുരു രോക്യാൻ നിലാവും ആസ്വദിച്ച് കള്ളൻ പോയ വഴിയും നോക്കി നഗ്നനായി വരാന്തയിലിരുന്നു. അദ്ദേഹം ആത്മഗതം ചെയ്തു

“ഈ നിലാവ് അയാൾക്ക് സമ്മാനമായി നൽകാൻ കഴിഞ്ഞെങ്കിൽ!”

ഏവർക്കും ശുഭമായ ഒരു ദിവസം ആശംസിക്കുന്നു

Tags: Zen StoriesMotivational stories
Share1
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies