Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സീമയെ തിരിച്ചയച്ചില്ലെങ്കിൽ എവിടെ ഹിന്ദു ക്ഷേത്രമുണ്ടോ അവിടെയെല്ലാം ആക്രമണമുണ്ടാവും; ആദ്യ ക്ഷേത്രം തകർത്ത് ഹിന്ദുവിരുദ്ധർ

by Brave India Desk
Jul 16, 2023, 10:20 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പബ്ജി പ്രണയകഥയിലെ നായിക സീമ ഹൈദറിനെ തിരിച്ചയച്ചില്ലെങ്കിൽ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം ആക്രമിക്കുമെന്ന് ഭീഷണി. കുപ്രസിദ്ധ കൊള്ളക്കാരനായ റാണോ ഷാർ ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ പാകിസ്താനിൽ ക്ഷേത്രത്തിന് നേരെ ആക്രമണവും ഉണ്ടായി. സിന്ധിലെ കാഷ്‌മോർ പട്ടണത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് മതമൗലികവാദികളുടെ ആക്രമണം. കൊള്ളക്കാർ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആയുധധാരികളായ അക്രമികൾ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറുകയും ക്ഷേത്രം കൊള്ളയടിക്കുകയും ചെയ്തു.

‘ഞങ്ങൾക്ക് ഒരു ആവശ്യം ഉണ്ട്. ഞങ്ങളുടെ പെൺകുട്ടി ഇവിടെ നിന്ന് പോയി. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പോയതാണ്. ഡൽഹിയിൽ പോയിട്ടുണ്ട്. ഇത് മനസ്സിലാക്കുക. നമ്മുടെ പെൺകുട്ടിയെ തിരിച്ചയച്ചില്ലെങ്കിൽ ഹിന്ദു ക്ഷേത്രങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം ആക്രമിക്കപ്പെടും. ബഹുമാനം പ്രിയപ്പെട്ടതാണെങ്കിൽ, അത് തിരികെ നൽകുകയെന്നായിരുന്നു ഭീഷണി.ഗംഗാ നദിയിൽ കുളിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്ന് സീമ പറഞ്ഞതോടെ ഭീഷണിയുടെ സ്വരം കടുത്തിരുന്നു.

Stories you may like

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

അതേസമയം കൊള്ളക്കാർ ക്ഷേത്രത്തിന് നേരെ ലോഞ്ചറുകൾ തൊടുത്തുവിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിന്ധിലെ വർഷത്തിൽ ഒരിക്കൽ മാത്രം തുറന്ന് വിശേഷ പൂജ ചെയ്യുന്ന ക്ഷേത്രമാണ് മതമൗലികവാദികളുടെ ആക്രമണത്തിൽ തകർന്നത്. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായും ഭക്തർ പറയുന്നു. ഒമ്പത് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ ഹിന്ദുസമൂഹത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തി.ആക്രമണം കാഷ്്മോറിലെ ഹിന്ദു സമൂഹത്തിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. ഇവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.

Tags: hinduislam
Share11TweetSendShare

Latest stories from this section

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

Discussion about this post

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies