Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Literature

ഇന്നത്തെ സെൻ കഥ: ഈ പട്ടണം എങ്ങനെയുണ്ട്?

ജപ്പാനിലെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ധ്യാന കഥകൾ

by Brave India Desk
Jul 17, 2023, 07:46 am IST
in Literature, Culture, Article
Share on Facebook
Tweet
WhatsAppTelegram

ജപ്പാനിലെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാർ പറഞ്ഞ കഥകളാണ് സെൻ കഥകൾ. വായിച്ച് അർത്ഥം മനസ്സിലാക്കാനോ ഗുണപാഠം മനസ്സിലാക്കാനോ മാത്രമുള്ളതല്ല അവ. അതിലെ ആന്തരികാർത്ഥത്തെപ്പറ്റിയും ആ കഥ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെപ്പറ്റിയും ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്.

ചിലപ്പോഴിത് വെറും ഗുണപാഠകഥകളായിരിക്കും. എന്നാൽ.പലപ്പോഴും കഥയിലെ ഗുണപാഠം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആന്തരികാർത്ഥവും അനുഭൂതിയും മിക്ക കഥകളിലും ഗുപ്തമായുണ്ടാകും.

Stories you may like

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

ഇന്നത്തെ ധ്യാന കഥ

സെൻ ഗുരു ഒരു സത്രത്തിലിരിയ്ക്കുകയായിരുന്നു. രാത്രിയേറെയായി. കോപ്പയിൽ നിന്ന് അൽപ്പാൽപ്പം സാകെ മൊത്തിക്കുടിച്ചുകൊണ്ട് ഗുരു മൗനമായിരുന്നു.

ഒരു യാത്രികൻ കടന്നു വന്നു. പരിചയപ്പെടലിനു ശേഷം ചോദിച്ചു.

“ഈ പട്ടണം എങ്ങനെയുണ്ട്? താമസിക്കാൻ കൊള്ളാവുന്നതാണോ?”

ഗുരു ചോദിച്ചു: “നിങ്ങൾ മുൻപ് താമസിച്ചിരുന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?”

“ഹൊ! ഒന്നും പറയണ്ട. വളരെ മോശപ്പെട്ട സ്ഥലമായിരുന്നു. എല്ലാവർക്കും പരസ്പരം വെറുപ്പ് മാത്രമാണുള്ളത്. സഹകരണമില്ല. മനുഷ്യർക്ക് പരസ്പരവിശ്വാസമില്ല. സ്നേഹമില്ല. കഴിയുമെങ്കിൽ പരസ്പരം പറ്റിക്കുകയും ചെയ്യും. എനിക്കാ സ്ഥലത്തോട് വലിയ വെറുപ്പായിരുന്നു. പലതവണ എവിടേക്കെങ്കിലും മാറിത്താമസിക്കാൻ ശ്രമിച്ചു. അങ്ങനെ ഒരു വിധം രക്ഷപെട്ട് ഇവിടേക്ക് പോന്നതാണ്” യാത്രികൻ മറുപടി പറഞ്ഞു.

“സുഹൃത്തേ ഇവിടേയും അതുപോലെ തന്നെ”. ഗുരു പ്രകടമായ വിഷാദത്തോടെ മറുപടി നൽകി.

മറ്റൊരു യാത്രികൻ കടന്നു വന്നു. ഒരു കോപ്പ സാകേയുമായി അയാളും സംസാരത്തിൽ ഭാഗം കൊണ്ടു. ഇടയ്ക്ക് ഗുരുവിനോട് ചോദിച്ചു

.“ഞാനൊരു പരദേശിയാണ്. ഇവിടേക്ക് താമസം മാറണമെന്ന് കരുതുന്നു. ഈ പട്ടണം എങ്ങനെയുണ്ട്? താമസിക്കാൻ കൊള്ളാവുന്നതാണോ?”

“നിങ്ങൾ മുൻപ് താമസിച്ചിരുന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?” ഗുരു ചോദിച്ചു.

“ഹൊ! എത്ര നല്ല സ്ഥലമായിരുന്നു. മനോഹരമായ ഭൂപ്രകൃതി, കാലാവസ്ഥ…അതിലേറെ, നല്ല സഹകരണമുള്ള സംസ്കൃതചിത്തരായ മനുഷ്യർ. ഒരിക്കലും അവർ നമുക്ക് അപരിചിതരെന്ന് തോന്നിയ്ക്കില്ല.

എപ്പോഴും ആരോടും സഹായം ചോദിക്കാം. എനിക്കവിടുന്ന് പോരാനേ ഇഷ്ടമല്ല. പക്ഷേ എനിക്ക് ഇവിടത്തെ പുതിയ വ്യവസായശാലകളിൽ എനിക്ക് പറ്റുന്ന നല്ല ജോലിയുണ്ട് എന്നറിഞ്ഞ് വന്നതാണ്”

“സുഹൃത്തേ ഇവിടേയും അതുപോലെ തന്നെ”. ഗുരു പ്രകടമായ സന്തോഷത്തോടെ മറുപടി നൽകി.

Tags: Zen Stories
Share1
Tweet
SendShare

Latest stories from this section

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies