Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Literature

ഇന്നത്തെ സെൻ കഥ: ഒരു കൊച്ചു ഭൂമികുലുക്കം

സെൻ ധ്യാനരീതിയിലെ ചെറുകഥകൾ

by Brave India Desk
Jul 20, 2023, 06:02 am IST
in Literature, Culture, Article
Zen Stories, Meditation

Zen Stories, Meditation

Share on Facebook
Tweet
WhatsApp
Telegram

ജപ്പാനിലെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാർ പറഞ്ഞ കഥകളാണ് സെൻ കഥകൾ. വായിച്ച് അർത്ഥം മനസ്സിലാക്കാനോ ഗുണപാഠം മനസ്സിലാക്കാനോ മാത്രമുള്ളതല്ല അവ. അതിലെ ആന്തരികാർത്ഥത്തെപ്പറ്റിയും ആ കഥ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെപ്പറ്റിയും ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്. ചിലപ്പോഴിത് വെറും ഗുണപാഠകഥകളായിരിക്കും. എന്നാൽ.പലപ്പോഴും കഥയിലെ ഗുണപാഠം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആന്തരികാർത്ഥവും അനുഭൂതിയും മിക്ക കഥകളിലും ഗുപ്തമായുണ്ടാകും.

ഇന്നത്തെ സെൻ കഥ

ഒരു ദിവസം ഒരു ഗുരുവും ശിഷ്യന്മാരും ധ്യാനത്തിലിരിയ്ക്കുമ്പോള്‍ വലിയ ഒരു ഭൂമികുലുക്കം ഉണ്ടായി. ജപ്പാനിൽ ഭൂമികുലുക്കങ്ങൾ പതിവാണ്

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ക്ഷേത്രം മുഴുവന്‍ കുലുങ്ങി. കുറച്ചു ഭാഗം ഇടിഞ്ഞു വീഴുക പോലും ചെയ്തു. ശിഷ്യന്‍മാരെല്ലാം പേടിച്ചു വിറച്ചു.

ഭൂകമ്പമൊക്കെ കഴിഞ്ഞ് ശാന്തമായപ്പോള്‍ ഗുരു പറഞ്ഞു.

“ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധ്യാനം ശീലിയ്ക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നു മനസ്സിലാക്കാന്‍ ഒരവസരം നിങ്ങള്‍ക്ക് കിട്ടിയല്ലോ. ഞാന്‍ പേടിച്ചില്ലന്നു നിങ്ങള്‍ കണ്ടുവോ? മാത്രമല്ല നിങ്ങളെയെല്ലാം ഞാന്‍ അടുക്കളയിലേയ്ക്കു കൊണ്ടു പോയി. ഈ ക്ഷേത്രത്തിന്റെ ഏറ്റവും ഉറപ്പേറിയ ഭാഗമാണ് അടുക്കള. അതൊരു നല്ല തീരുമാനമായിരുന്നെന്നു നിങ്ങള്‍ക്കു മനസ്സിലായില്ലേ? നമ്മളെല്ലാം യാതൊരു പരുക്കുമില്ലാതെ രക്ഷപെട്ടു…

ഗുരു തുടര്‍ന്നു

…എങ്കിലും എനിയ്ക്കും കുറച്ചു പിരിമുറുക്കമുണ്ടായില്ല എന്നു പറയാനാവില്ല. പക്ഷേ ഞാന്‍ അപ്പോള്‍ത്തന്നെ ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ചു. അതോടെ ശാന്തത തിരികെക്കിട്ടി”

ഒരു ശിഷ്യന്‍ നിന്നു ചിരിയടക്കാന്‍ പാടുപെടുന്നത് ഗുരു കണ്ടു.

“എന്തുപറ്റി? നീയെന്താ ചിരിയ്ക്കുന്നത്.” ഗുരു ചോദിച്ചു

“ഒന്നുമില്ല മാസ്റ്റർ…അങ്ങ് കുടിച്ചത്….”

കുടിച്ചത്?

“അതൊരു ഗ്ലാസ്സ് സോയാ സോസായിരുന്നു”

Tags: meditationZen StoriesMindfulness
Share1
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies