Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; കൈരളി ചാനലിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെ നിയമനടപടിയുമായി ആർഎസ്എസ്

by Brave India Desk
Jul 20, 2023, 07:10 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കായംകുളത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ അമ്പാടിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികളുമായി ആർഎസ്എസ്. മുതിർന്ന അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ മുഖേനെയാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. കൈരളി ചാനലിന്റെ ചീഫ് ന്യൂസ് എഡിറ്റർ, ആലപ്പുഴ റിപ്പോർട്ടർ ഷാജഹാൻ എന്നിവർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളത്.

കൊലപാകതവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്തകൾ മനപൂർവ്വമായി പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും നിയമനടപടികൾക്ക് തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കയാണ് എന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

സംഭവവുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തോ വാദിഭാഗത്തോ സംഘടനയുടെ പ്രവർത്തകർ ആരും തന്നെയില്ലെന്ന് ആർഎസ്എസ് കായംകുളം ഖണ്ഡ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങൾ മറച്ചുവച്ച് രക്തസാക്ഷിയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാൻ ദുഷ്ടലാക്കോടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിന്റെ മുന്നിൽ വച്ച് ഒരു വണ്ടിക്ക് സൈഡ് കൊടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടുപേർ തമ്മിലുള്ള വാക്ക് തർക്കത്തിലും കുത്തിന് പിടിയിലും തുടങ്ങിയ പ്രശ്‌നമാണ് പിന്നീട് രണ്ടുപേരുടെയും ഗുണ്ടാ സംഘത്തിൽ ഉള്ളവർ തമ്മിൽ ഏറ്റുമുട്ടി കൊലപാതകത്തിൽ കലാശിച്ചത്. ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ല എന്ന് അറിയാമായിരുന്നിട്ടും ഇതിനെ രാഷ്ട്രീയ കൊലപാതകം ആക്കാനും അത് ആർഎസ്എസിന്റെയും ബിജെപിയുടെയും തലയിൽ കെട്ടിവയ്ക്കാനും സിപിഎം നടത്തുന്ന ഗൂഢാലോചനയും ദുഷ്പ്രചരണവും കൃഷ്ണപുരത്ത് ഇന്ന് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുവാൻ വേണ്ടിയിട്ടുള്ളതാണെന്ന് ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

Tags: caseആർഎസ്എസ്ഡിവൈഎഫ്‌ഐ പ്രവർത്തകൻRSS
Share4TweetSendShare

Latest stories from this section

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

Discussion about this post

Latest News

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies