Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗ്രീൻവാലി കണ്ടുകെട്ടിയ എൻഐഎ നടപടി സ്വാഗതാർഹം; സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരുന്നത് ;വി.മുരളീധരൻ

by Brave India Desk
Aug 1, 2023, 02:55 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിൻറെ ആയുധപരിശീലനകേന്ദ്രം എൻഐഎ കണ്ടുകെട്ടിയ നടപടിയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നടപടി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഇത് ചെയ്യേണ്ടിയിരുന്ന കാര്യമാണെന്നും മുരളീധരൻ പ്രതികരിച്ചു.

മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിൻറെ ആയുധപരിശീലനകേന്ദ്രം എൻഐഎ പിടിച്ചെടുത്ത നടപടി ബിജെപി സ്വാഗതം ചെയ്യുന്നു. ഒരു ദശകമായി പ്രവർത്തിക്കുന്ന കേന്ദ്രത്തോട് കേരളം മാറി മാറി ഭരിച്ചവർ കണ്ണടക്കുകയാണ് ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേ ഗ്രീൻ വാലി ആയുധപരിശീലനകേന്ദ്രത്തിന് എതിരെ സമരം ചെയ്തതിന് തനിക്ക് എതിരെ കേസെടുത്തു. രാഷ്ട്രീയ ഏമാൻമാരുടെ നിർദേശപ്രകാരം എല്ലാമറിഞ്ഞിട്ടും കേരളാപൊലീസ് കയ്യും കെട്ടിയിരുന്നു. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ ഫ്രണ്ടിൻറെ കേരളത്തിലെ ആറാമത്തെ കേന്ദ്രമാണ് ഇതെന്ന് ഓർക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

Stories you may like

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

മണിപ്പൂർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മണിപ്പൂരിൽ പ്രശ്‌നപരിഹാരത്തിനല്ല മുതലെടുപ്പിനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സംഘർഷത്തിൽ മതമില്ലെന്ന് ക്രൈസ്തവ സഭ വരെ പറയുകയുണ്ടായി. എന്നിട്ടും പാർലമെന്റിൽ ചർച്ചക്ക് പോലും തയാറാകാതെ പ്രതിപക്ഷം വിഷയത്തെ കത്തിച്ച് പിടിക്കുകയാണെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: v muraleedharan
Share7
Tweet
SendShare

Latest stories from this section

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

Latest News

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies