Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയൽ രാജ്യങ്ങളുമായി സുഹൃദ് ബന്ധം വേണമെങ്കിൽ ഭീകരത ഇല്ലാതാക്കണം: പാകിസ്താന് മറുപടിയുമായി ഇന്ത്യ

by Brave India Desk
Aug 3, 2023, 08:18 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടി നൽകി രാജ്യം. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം എന്നത് തന്നെയാണ് ഇന്ത്യയുടെ താത്പര്യമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. എന്നാൽ അതിന് അക്രമവും ഭീകരതയും പാകിസ്താൻ മാറ്റി നിർത്തണമെന്ന് ബാഗ്ചി ചൂണ്ടിക്കാണിച്ചു.

” ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചുളള പാകിസ്താൻ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു. പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും ഞങ്ങൾ സാധാരണ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അതിന് ഭീകരതയും അക്രമവും ശത്രുതയും ഇല്ലാത്ത ഈ പരിതസ്ഥിതി അനിവാര്യമാണ്” ബാഗ്ചി പറഞ്ഞു.

Stories you may like

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

റഷ്യൻ ആക്രമണത്തിൽ 4 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രതിഷേധം!

കഴിഞ്ഞ ദിവസമാണ് ഷെഹബാസ് ഷെരീഫ് ഇന്ത്യയുമായി ചർച്ച നത്താൻ സന്നദ്ധത പ്രകടിപ്പിച്ചത്. യുദ്ധം ഒരു പരിഹാരമല്ലെന്നും കഴിഞ്ഞ 75 വർഷത്തിനിടെ തങ്ങൾ മൂന്ന് യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞിരുന്നു. അത് ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. അതുകൊണ്ട് സമാധാന ചർച്ചയാണ് വേണ്ടത് എന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്.

Tags: indiaArindam bagchiShehbaz Sharifindia pakistanpakistan
Share32TweetSendShare

Latest stories from this section

‘സ്ത്രീകൾക്ക് വീട്ടിലിരിക്കാം, ആ ചോയ്‌സ് പുരുഷന്മാർക്കില്ല’;പ്രണയത്തിലും വിവാഹത്തിലും ഭയം തോന്നുന്നുവെന്ന് നടൻ കരൺ വാഹി

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ഭർത്താവിന്റെ ജോലി തെറിച്ചാൽ ജീവനാംശം ആര് തരും? വിവാഹമോചന കേസുകളിൽ തൊഴിലുടമയ്ക്ക് പരാതി നൽകുന്ന രീതിക്കെതിരെ സുപ്രീം കോടതി!

കോഹ്‌ലിയുടെ ആ ഒരൊറ്റ ഫോൺ കോൾ, തകർച്ചയിൽ നിന്ന് ചരിത്രവിജയത്തിലേക്ക്; സിന്ധുവിന്റെ രണ്ടാം വരവിന് പിന്നിലെ രഹസ്യം പുറത്ത്!

താലിബാനെ ഞെട്ടിച്ച് തിരിച്ചടി; പാക് അതിർത്തിയിലെ അഫ്ഗാൻ ഭരണകേന്ദ്രം പിടിച്ചെടുത്ത് സായുധ പോരാളികൾ, 2021-ന് ശേഷം ആദ്യം!

Discussion about this post

Latest News

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

റഷ്യൻ ആക്രമണത്തിൽ 4 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രതിഷേധം!

റഷ്യൻ ആക്രമണത്തിൽ 4 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രതിഷേധം!

അവർക്ക് പിന്നിലുള്ളത് വെറും ആരാധകരല്ല, ഒരു വലിയ പട്ടാളമാണ്; രോഹിത്തിനെയും കോഹ്‍ലിയെയും ടീമിൽ നിന്ന് മാറ്റാൻ ആർക്കും ധൈര്യമില്ലെന്ന് അശ്വിൻ

പാലായിൽ വൻ രാഷ്ട്രീയ ട്വിസ്റ്റ്; വിപ്പ് കാറ്റിൽപ്പറത്തി കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ ദിയ ബിനു പുറത്ത്

പാലായിൽ വൻ രാഷ്ട്രീയ ട്വിസ്റ്റ്; വിപ്പ് കാറ്റിൽപ്പറത്തി കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ ദിയ ബിനു പുറത്ത്

‘സ്ത്രീകൾക്ക് വീട്ടിലിരിക്കാം, ആ ചോയ്‌സ് പുരുഷന്മാർക്കില്ല’;പ്രണയത്തിലും വിവാഹത്തിലും ഭയം തോന്നുന്നുവെന്ന് നടൻ കരൺ വാഹി

‘സ്ത്രീകൾക്ക് വീട്ടിലിരിക്കാം, ആ ചോയ്‌സ് പുരുഷന്മാർക്കില്ല’;പ്രണയത്തിലും വിവാഹത്തിലും ഭയം തോന്നുന്നുവെന്ന് നടൻ കരൺ വാഹി

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ഭർത്താവിന്റെ ജോലി തെറിച്ചാൽ ജീവനാംശം ആര് തരും? വിവാഹമോചന കേസുകളിൽ തൊഴിലുടമയ്ക്ക് പരാതി നൽകുന്ന രീതിക്കെതിരെ സുപ്രീം കോടതി!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology