Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആലുവ സംഭവം; പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ്; രോഷാകുലരായി നാട്ടുകാർ

by Brave India Desk
Aug 6, 2023, 01:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൃത്യം നടത്തിയ ആലുവ മാർക്കറ്റിന് പിന്നിലെ ചതുപ്പു പ്രദേശത്തും അഞ്ച് വയസുകാരിയുടെ വീടിന്റെ പരിസരത്തും ഉൾപ്പെടെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ആലുവ മാർക്കറ്റിൽ ഉൾപ്പെടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി.

പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയോടെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പോലീസ് വലയത്തിലായിരുന്നു അസ്ഫാഖ് കൂടുതൽ സമയവും ഉണ്ടായിരുന്നത്. കുട്ടിയുടെ വീടിന് സമീപവും നാട്ടുകാർ പ്രതിയെ കൈയ്യേറ്റം ചെയ്യാൻ മുതിർന്നു. സംഭവ സ്ഥലത്തും കുട്ടിയുമായി സഞ്ചരിച്ച വഴികളിലുമൊക്കെയാണ് തെളിവെടുപ്പ് നടന്നത്.

Stories you may like

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആലുവ മാർക്കറ്റിനുളളിലെ വിജനമായ സ്ഥലത്ത് കുട്ടിയെ കൊണ്ടുവന്നതു മുതലുളള കാര്യങ്ങൾ അസ്ഫാഖ് പോലീസിനോട് വിശദീകരിച്ചു. കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിവെച്ചതും കൈയ്യും കാലും കഴുകിയതും ഉൾപ്പെടെയുളള കാര്യങ്ങളും വിശദീകരിച്ചു. ഇവിടെയും പ്രതിക്കെതിരെ പ്രതിഷേധം ഉണ്ടായി. പതിനഞ്ച് മിനിറ്റിലധികം ഇവിടെ തെളിവെടുപ്പ് നീണ്ടു. മാർക്കറ്റിന് പുറത്ത് മറ്റൊരു കടയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും അസ്ഫാഖ് സാധനങ്ങൾ വാങ്ങിയിരുന്നു.

മാർക്കറ്റിൽ 15 മിനിറ്റോളം തെളിവെടുപ്പ് നടത്തി. തൊട്ടടുത്ത കടയിലും എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും അര കിലോമീറ്റർ അകലെ സിവിൽ സ്റ്റേഷന് സമീപമുളള ബീവറേജസ് ഔട്ട്‌ലെറ്റിന് മുമ്പിലും കൊണ്ടുപോയി. ഇവിടെയും സംഭവ ദിവസം പ്രതി എത്തിയിരുന്നു.

നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് ഇതുവരെ നീട്ടിവെച്ചിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ആലുവ മാർക്കറ്റിലെത്തിച്ച് തെളിവെടുക്കാൻ ശ്രമിച്ചെങ്കിലും മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധമുയർത്തിയതോടെ പോലീസ് മടങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെ തെളിവെടുപ്പിന് അസ്ഫാഖ് ആലത്തെ പുറത്തിറക്കിയത്.

അസ്ഫാഖ് ആലം നേരത്തെ താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. 11 മണിക്ക് ശേഷമാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്നലെ അസ്ഫാഖ് ആലം നേരത്തെ താമസിച്ചിരുന്ന ബിഹാറിലേക്കും ഡൽഹിയിലേക്കും രണ്ട് അന്വേഷണ സംഘങ്ങൾ പോയിട്ടുണ്ട്.

Tags: അസ്ഫാഖ്തെളിവെടുപ്പ്ആലുവaluvacrime newsasfaq alammurder accused
Share8TweetSendShare

Latest stories from this section

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies