crime news

കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരനും മകനും അറസ്റ്റിൽ; പിടിയിലായത് ദേശീയപാത വഴി സഞ്ചരിക്കവേ; പോലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപെടാനും നീക്കം

കൊച്ചി: ഹവാല ഇടപാട് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും അന്തർ സംസ്ഥാന കുറ്റവാളിയുമായ കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരനും മകൻ അരുണും പോലീസ് പിടിയിലായി. തൃശൂർ ...

കുട്ടിയെ കാണാതായ കേസ്; വീട്ടിൽ നിറയെ നായകൾ; ഭയപ്പെട്ട് കച്ചവടക്കാർ പോലും പോകില്ല; പദ്മകുമാറും കുടുംബവും നയിച്ചത് ഒറ്റപ്പെട്ട ജീവിതം

ചാത്തന്നൂർ: കൊല്ലം ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പളളിക്കുന്ന് കവിതാലയത്തിൽ പദ്മകുമാറും കുടുംബവും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചതെന്ന് നാട്ടുകാർ. ഇരുനില ...

അസ്ഫാഖിന്റെ വധശിക്ഷ; അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്നും പിണറായി

തിരുവനന്തപുരം; ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ച സംഭവത്തിൽ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിനത്തിലെ ...

കടത്തിണ്ണയിൽ കഴിഞ്ഞ പെൺകുട്ടിയെ സംരക്ഷിക്കാമെന്ന് വാക്ക് നൽകി ദത്തെടുത്തു; തമിഴ് ബാലികയെ പീഡിപ്പിച്ച 63 കാരന് 109 വർഷം കഠിന തടവ്

അടൂർ: സംരക്ഷിക്കാമെന്ന് വാക്ക് നൽകി ദത്തെടുത്ത തമിഴ് ബാലികയെ പീഡിപ്പിച്ച 63 കാരന് 109 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അടൂർ അതിവേഗ സ്‌പെഷൽ ...

യു എസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസ് ;ഭർത്താവിന് ജീവപര്യന്തം

കോട്ടയം :യു എസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശിനിയായ മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ ...

യുഎസ് വെടിവെയ്പ്; അക്രമിയെ തിരിച്ചറിഞ്ഞു; തോക്ക് ഉപയോഗിക്കാൻ പരിശീലനം കിട്ടിയ നാൽപതുകാരൻ

വാഷിംഗ്ടൺ: അപ്രതീക്ഷിതമായി ഉണ്ടായ അക്രമത്തിന്റെ നടുക്കത്തിൽ അമേരിക്ക. മെയ്‌നിൽ നടന്ന വെടിവെയ്പിൽ അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. റോബർട്ട് കാർഡ് എന്ന നാൽപതുകാരനാണ് അക്രമം നടത്തിയത്. ഇയാൾ ...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

കൊല്ലം : കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിച്ച സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചത് രണ്ടു ദിവസത്തിന് ശേഷമെന്ന് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കൊട്ടിയം ജംഗ്‌ഷനിലാണ് ...

ആലപ്പുഴയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച സംഭവം ; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

ആലപ്പുഴ :ആലപ്പുഴ തിരുവമ്പാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കൽ പൊന്നപ്പൻ വർഗീസ് ...

കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പ്രിയരഞ്ജന്റെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം; ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജന്റെ ലൈസൻസ് റദ്ദാക്കി ...

തൃശൂരിൽ കൂട്ടുകാരന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ;പ്രതി അറസ്റ്റിൽ

തൃശൂർ :കൂട്ടുകാരന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു. അതിന്റെ പ്രതികാരത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി പാലക്കുന്നില്‍ വീട്ടില്‍ ...

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

ന്യൂഡൽഹി :മലയാളി വ്യവസായിയെ ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി പി സുജാതൻ (60)ആണ് കൊല്ലപ്പെട്ടത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള ...

മൊബൈലിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; പിന്നാലെ യുവതിയുടെ അക്കൗണ്ടിലെ മുഴുവൻ പണവും കവർന്നു

ആലപ്പുഴ: മൊബൈൽ ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടപ്പെട്ടു. ആലപ്പുഴ പഴവീട് സ്വദേശിനി മഞ്ജു ബിനുവാണ് തട്ടിപ്പിന് ഇരയായത്. അമൃത ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിസോർട്ടിൽ എത്തിച്ചു പീഡനം; പോക്‌സോ കേസ് പ്രതി മുർഷിദ് മുഹമ്മദ് അറസ്റ്റിൽ

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മുർഷിദ് മുഹമ്മദാണ് പോലീസ് പിടിയിലായത്. മുർഷിദ് കോഴിക്കോട് ...

19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; ജുനൈദ് അലി കസ്റ്റഡിയിൽ

കോഴിക്കോട്: 19 കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ജുനൈദ് അലി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ ...

മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ വളർത്തുനായ കുരച്ചു; നായയെ കൊല്ലാനിറങ്ങിയപ്പോൾ തടഞ്ഞതിന് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ്

ഭോപ്പാൽ: മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ വളർത്തുനായ കുരച്ചതിനെ ചൊല്ലി നടന്ന വഴക്കിനെ തുടർന്ന് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി ഭർത്താവ്. ഉജ്ജ്വയ്‌നിലെ ബദ്‌നാഗറിലായിരുന്നു ഞെട്ടിക്കുന്ന അരുംകൊല നടന്നത്. ഗംഗാഭായി ...

ആലുവ സംഭവം; പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ്; രോഷാകുലരായി നാട്ടുകാർ

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൃത്യം നടത്തിയ ആലുവ മാർക്കറ്റിന് പിന്നിലെ ചതുപ്പു പ്രദേശത്തും അഞ്ച് ...

ആഭിചാര ക്രിയകൾ നടത്തുന്നുവെന്ന് സംശയം; ദമ്പതികളെ മരത്തിൽ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ; രക്ഷപെടുത്തിയത് പോലീസ്

സംഗറെഡ്ഡി: ആഭിചാര കർമ്മങ്ങൾ നടത്തുന്നുവെന്ന് സംശയിച്ച് ദമ്പതികളെ വീട് കയറി ബലമായി പിടിച്ചിറക്കി മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ. തെലങ്കാനയിലെ സംഗറെഡ്ഡി കോൾക്കുറു ഗ്രാമത്തിലാണ് സംഭവം. യദ്ദയ്യയെയും ഭാര്യ ...

ബുർഖ ധരിച്ച് മദ്യഷോപ്പിൽ പോയ യുവതിയോട് ഹിന്ദുവാണോയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി; തലയറുക്കുമെന്ന് പറഞ്ഞു; യുപിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

മുസാഫർനഗർ: ബുർഖ ധരിച്ച യുവതി മദ്യഷോപ്പിലെത്തിയത് ചോദ്യം ചെയ്യുകയും തലയറുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്ന് ചോദിച്ചായിരുന്നു ...

പുലർച്ചെ നാല് മണിക്ക് ഫോൺ നോക്കി; കാമുകിയാണെന്ന് സംശയിച്ചു; ലിവ് ഇൻ പാർട്ണറെ കുത്തി പരിക്കേൽപിച്ച് യുവതി

ന്യൂഡൽഹി: പരസ്ത്രീ ബന്ധം സംശയിച്ച് ഡൽഹിയിൽ ലിവ് ഇൻ പാർട്ണറെ യുവതി കുത്തിപരിക്കേൽപിച്ചു. കിഷൻഗഞ്ചിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മറ്റൊരു യുവതിയുമായി സംസാരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് ...

മൊബൈലിൽ വീട്ടുകാരെ വിളിച്ചു; കാത്തു നിന്ന പോലീസ് കൈയ്യോടെ പിടിച്ചു; 16 കാരിയെ നടുറോഡിൽ കുത്തിയും തലയ്ക്കിടിച്ചും കൊലപ്പെടുത്തിയ സഹിലിനെ പോലീസ് പിടിച്ചത് ഇങ്ങനെ

ന്യൂഡൽഹി: ഷഹ്ബാദ് ഡയറി മേഖലയിൽ പതിനാറുകാരിയായ പെൺകുട്ടിയെ ആളുകൾ നോക്കി നിൽക്കെ തുടരെ കുത്തി കൊലപ്പെടുത്തിയ പ്രതി സഹിലിനെ പോലീസ് പിടികൂടിയത് മൊബൈൽഫോൺ ഓണാക്കി കോൾ വിളിച്ചതോടെ. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist