അസ്ഫാഖിന്റെ വധശിക്ഷ; അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്നും പിണറായി
തിരുവനന്തപുരം; ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ച സംഭവത്തിൽ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിനത്തിലെ ...