Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സി എം ആർ എല്ലിന്റെ മാസപ്പടി ലിസ്റ്റിൽ വീണയ്ക്കും പിണറായിക്കുമൊപ്പം കോൺഗ്രസ്- ലീഗ് നേതാക്കളും‘: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി

‘അധികാരത്തിനായുണ്ടാക്കിയ തട്ടിക്കൂട്ട് സഖ്യമായ ഇൻഡിയ അഴിമതിയിലും, സ്വജനപക്ഷപാതത്തിലും, ന്യൂനപക്ഷ പ്രീണനത്തിലും എല്ലാം ഒരുമിയ്ക്കുകയാണ്‘

by Brave India Desk
Aug 9, 2023, 11:39 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ മാത്രം ഒതുങ്ങുന്നതല്ല. പിണറായി വിജയനും, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മുസ്ലീം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും, ഇബ്രാഹിം കുഞ്ഞും മാസപ്പടി ലിസ്റ്റിൽ ഉള്ളത് ബിജെപി ചൂണ്ടിക്കാട്ടി.

എന്ത് വഴിവിട്ട സഹായങ്ങളാണ് പണം വാങ്ങി ഇവർ ചെയ്ത് കൊടുത്തത് എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. കൃത്യമായ തെളിവുകളോടെയാണ് വൻ അഴിമതി പുറത്ത് വന്നിരിയ്ക്കുന്നതെന്നും ബിജെപി വ്യക്തമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

അധികാരത്തിനായുണ്ടാക്കിയ തട്ടിക്കൂട്ട് സഖ്യമായ ഇൻഡിയ അഴിമതിയിലും, സ്വജനപക്ഷപാതത്തിലും, ന്യൂനപക്ഷ പ്രീണനത്തിലും എല്ലാം ഒരുമിയ്ക്കുകയാണ്. പുറമേ പരസ്പരം എതിർക്കുന്നുവെന്ന് കാണിച്ച്, അണിയറയിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ് ഇവർ കേരളത്തിൽ കളിയ്ക്കുന്നത്. പരസ്പരമുള്ള അഴിമതി മറയ്ക്കുക എന്നത് മാത്രമാണ് ഇവരുടെ ഉദ്ദേശമെന്നും ബിജെപി പറഞ്ഞു.

ഗണപതിയ്ക്ക് എതിരെ പരാമർശം നടത്തിയ സ്പീക്കർക്ക് എതിരെ ചെറുവിരലനക്കാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല. വിഷയം നിയമസഭയിൽ പോലും ചർച്ചയാക്കാൻ തയ്യാറായില്ല. മുസ്ലീം ലീഗ് പ്രവർത്തകർ ഹിന്ദുക്കൾക്ക് എതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയപ്പോൾ കോൺഗ്രസ്സോ, സിപിഎമ്മോ ഒന്നും മിണ്ടിയില്ല.

ഇടതുപക്ഷ മാദ്ധ്യമമായ ന്യൂസ് ക്ലിക്ക് ഇന്ത്യയിൽ ചൈനീസ് ചാരപ്പണി നടത്തിയെന്ന് ന്യൂയോർക്ക് ടൈംസിൽ റിപ്പോർട്ട് വന്നിട്ടും പ്രതികരിക്കാൻ കോൺഗ്രസ് ഒരുക്കമല്ല. രാജ്യത്തിന്റെ പേര് സഖ്യത്തിന് നൽകി രാജ്യത്തെ തന്നെ നശിപ്പിയ്ക്കുന്ന പ്രവൃത്തിയാണ് സഖ്യം ചെയ്ത് കൂട്ടുന്നതെന്നും ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.

Tags: Pinarayi Vijayancongresscpimveena vijayanIUMLI.N.D.I.ACMRLBJP
Share21
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies