താൻ വിദ്യാസമ്പന്നയായ യുവതി,കേസ് മുഖ്യമന്ത്രിയുടെ മകളായതിനാൽ; സത്യവാങ്മൂലവുമായി വീണ വിജയൻ
സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ. ...