I.N.D.I.A

സനാതനധർമ്മത്തെ തുടച്ചു നീക്കാനാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടത്; വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്

സനാതനധർമ്മത്തെ തുടച്ചു നീക്കാനാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടത്; വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്

ചെന്നൈ: സനാതനധർമ്മത്തെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടതെന്ന വിവാദ പരാമർശവുമായി ഡിഎംകെ നേതാവ് കെ പൊൻമുടി. സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവ് ...

തുടക്കത്തിലേ പാളി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; യാത്രാ സൗജന്യം ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സംഘടനകൾ; കർണാടകയിൽ ബസ് ബന്ദ് പുരോഗമിക്കുന്നു

തുടക്കത്തിലേ പാളി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; യാത്രാ സൗജന്യം ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സംഘടനകൾ; കർണാടകയിൽ ബസ് ബന്ദ് പുരോഗമിക്കുന്നു

ബംഗലൂരു: ബംഗലൂരു നഗരം ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ നിശ്ചലമാക്കി കർണാടകയിൽ ബസ് ബന്ദ് തുടരുന്നു. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഉറപ്പ് നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ ശക്തി ...

ഉത്പാദന മേഖലയിൽ ഇന്ത്യയും അമേരിക്കയും ചൈനയെ കണ്ട് പഠിക്കണമെന്ന് രാഹുൽ ഗാന്ധി; പരാമർശം വിദേശ പര്യടനത്തിനിടെ

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് അല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്ന് പാരീസിൽ രാഹുൽ; അസ്ത്രം ഗഫൂർ സിദ്ധാന്തമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

പാരീസ്: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും വിദേശത്ത് പോയി പരിഹസിക്കുന്നത് തുടർന്ന് വയനാട് എം പി രാഹുൽ ഗാന്ധി. വെറും 40 ശതമാനം വോട്ട് മാത്രമേ ...

ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ കെട്ടിവച്ച കാശ് പോയി സിപിഎം; ബിജെപിയുടെ വിജയഭേരി മുഴക്കി തൊഫാജൽ ഹുസൈൻ; മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ തകർന്ന് തരിപ്പണമായി ഇൻഡിയ മുന്നണി

ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ കെട്ടിവച്ച കാശ് പോയി സിപിഎം; ബിജെപിയുടെ വിജയഭേരി മുഴക്കി തൊഫാജൽ ഹുസൈൻ; മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ തകർന്ന് തരിപ്പണമായി ഇൻഡിയ മുന്നണി

അഗർത്തല: ത്രിപുരയിൽ ഇൻഡിയ സഖ്യത്തിനെ തകർത്ത് തരിപ്പണമാക്കി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. ബോക്സാനഗറിലും ധൻപൂരിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം, ഇനിയും അങ്ങനെ തന്നെ പറയും; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് ഉദയനിധി സ്റ്റാലിൻ

‘സനാതന ധർമം ലോകത്തിലെ ഏറ്റവും പ്രാചീന മതവിശ്വാസത്തിന്റെ അടിസ്ഥാനം‘: വർഗീയ വിഷം ചീറ്റിയ ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ

ലഖ്നൗ: സനാതന ധർമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താൻ ഉദയനിധി സ്റ്റാലിന് യാതൊരു അവകാശവുമില്ലെന്ന് ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ. സനാതന ധർമം ലോകത്തിലെ ഏറ്റവും പ്രാചീന മതവിശ്വാസത്തിന്റെ ...

‘രാജ്യത്തെ എൺപത് ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്യുന്നു‘: ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

‘കപട സ്നേഹത്തിന്റെ കടയിൽ നിന്നും വമിക്കുന്ന വർഗീയ വിദ്വേഷത്തിന്റെ വിഷം‘: ഉദയനിധിയുടെ പ്രസ്താവന ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി; രാഹുലും ലാലുവും നിതീഷും മൗനം വെടിയണമെന്ന് നേതാക്കൾ

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. രാഹുൽ ഗാന്ധി ...

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

തിരുവനന്തപുരം: ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമാണെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരള നിയമസഭാ ...

‘ഉദയനിധി നടത്തിയത് വംശഹത്യക്കുള്ള ആഹ്വാനം; സ്റ്റാലിന്റെ മകൻ കോടതി കയറും, ജയിലിലും പോകും‘: നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി അഭിഭാഷകൻ

‘ഉദയനിധി നടത്തിയത് വംശഹത്യക്കുള്ള ആഹ്വാനം; സ്റ്റാലിന്റെ മകൻ കോടതി കയറും, ജയിലിലും പോകും‘: നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം നൽകിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി ...

സോണിയയ്ക്ക് രാഹുലിനെ പ്രധാനമന്ത്രിയാക്കണം, സ്റ്റാലിൻ ഉദയനിധിയെ മുഖ്യമന്ത്രിയാക്കണം; പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് അമിത് ഷാ

‘ഇൻഡിയ സഖ്യത്തിന് ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളോടും വെറുപ്പ് മാത്രം‘: സ്റ്റാലിന്റെ മകൻ ആക്രമിച്ചത് ലോകാരാധ്യമായ ഭാരതീയ പൈതൃകത്തെയെന്ന് അമിത് ഷാ

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ...

‘കഴിയുന്നത്ര ഒന്നിച്ച് മത്സരിക്കും’; ആ 13 ലും സിപിഎമ്മും പിണറായിയും ഇല്ല; മൂന്നാം യോഗത്തിലും ഒന്നും ശരിയാക്കാനാവാതെ ഇൻഡിയ

‘കഴിയുന്നത്ര ഒന്നിച്ച് മത്സരിക്കും’; ആ 13 ലും സിപിഎമ്മും പിണറായിയും ഇല്ല; മൂന്നാം യോഗത്തിലും ഒന്നും ശരിയാക്കാനാവാതെ ഇൻഡിയ

മുംബൈ: മൂന്നാമത് യോഗത്തിലും അത്യാകർഷകമായ ഒന്നും പ്രഖ്യാപിക്കാനാവാതെ പ്രതിപക്ഷ പാർട്ടികളുടെ ഇൻഡിയ സഖ്യം. ബിജെപിയുടെ വിമർശനം ഭയന്ന് നെഹ്രു കുടുംബത്തിൽ നിന്നുള്ള അംഗത്തെ ഒഴിവാക്കി ഇൻഡിയയുടെ ഏകോപനത്തിനായി ...

‘ഒത്തുപോകാത്ത സംബന്ധം ഇരു കുടുംബങ്ങൾക്കും നഷ്ടം വരുത്തി വെക്കും‘: ആം ആദ്മി പാർട്ടി സഖ്യത്തിനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം; പഞ്ചാബിൽ എല്ലാ സീറ്റുകളിലും വിമതരെ നിർത്തുമെന്ന് പ്രതിപക്ഷ നേതാവ്

‘ഒത്തുപോകാത്ത സംബന്ധം ഇരു കുടുംബങ്ങൾക്കും നഷ്ടം വരുത്തി വെക്കും‘: ആം ആദ്മി പാർട്ടി സഖ്യത്തിനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം; പഞ്ചാബിൽ എല്ലാ സീറ്റുകളിലും വിമതരെ നിർത്തുമെന്ന് പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം രൂപീകരിച്ച ഐഎൻഡിഐഎ സഖ്യത്തിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനെതിരെ ...

ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസും; പുതുപ്പള്ളിയിൽ സൗഹൃദമത്സരവുമായി ഐ എൻഡി ഐഎ

ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസും; പുതുപ്പള്ളിയിൽ സൗഹൃദമത്സരവുമായി ഐ എൻഡി ഐഎ

കോട്ടയം : ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ ഒരേ മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ഐ എൻഡി ഐഎ എന്ന ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

‘സി എം ആർ എല്ലിന്റെ മാസപ്പടി ലിസ്റ്റിൽ വീണയ്ക്കും പിണറായിക്കുമൊപ്പം കോൺഗ്രസ്- ലീഗ് നേതാക്കളും‘: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി

തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ ...

രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്ത സംഭവത്തിൽ കോടതി ഇടപെടൽ; പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ചു

രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്ത സംഭവത്തിൽ കോടതി ഇടപെടൽ; പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്റെ പേരിലെ അക്ഷരങ്ങൾ അതേപടി ഉപയോഗിച്ച് പേരിട്ട സംഭവത്തിൽ കോടതി ഇടപെടൽ. 26 പ്രതിപക്ഷ പാർട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി നോട്ടീസ് ...

‘50 വർഷത്തിലധികം അധികാരത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തവർ‘: പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ലെന്ന് ചന്ദ്രശേഖര റാവു

‘50 വർഷത്തിലധികം അധികാരത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തവർ‘: പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ലെന്ന് ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു. ...

മണിപ്പൂർ വിഷയം രാഷ്ട്രപതിയുമായി ചർച്ച ചെയ്യാൻ ഐഎൻഡിഐഎ; കൂടിക്കാഴ്ച നാളെ

മണിപ്പൂർ വിഷയം രാഷ്ട്രപതിയുമായി ചർച്ച ചെയ്യാൻ ഐഎൻഡിഐഎ; കൂടിക്കാഴ്ച നാളെ

ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചർച്ച നടത്താനൊരുങ്ങി പ്രതിപക്ഷ സഖ്യം. നാളെ രാവിലെ 11.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് ...

ക്വിറ്റ് ഇൻഡിയ; വഞ്ചകർ അവരുടെ പാപങ്ങൾ മായ്ക്കാൻ പേരുകൾ മാറ്റുന്നു; അഹങ്കാരികളായ കപടവേഷക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നു; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ക്വിറ്റ് ഇൻഡിയ; വഞ്ചകർ അവരുടെ പാപങ്ങൾ മായ്ക്കാൻ പേരുകൾ മാറ്റുന്നു; അഹങ്കാരികളായ കപടവേഷക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നു; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ' ഇൻഡിയ' സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് 'ഇൻഡിയ' സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ ...

ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ; മുതൽമുടക്ക് സമുദ്ര ഗതാഗത മേഖലയിൽ ഉൾപ്പെടെ

‘ഇന്ത്യൻ മുജാഹിദ്ദീന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പേരുകൾക്കൊപ്പവും ‘ഇന്ത്യ‘ ഉണ്ടായിരുന്നു‘: പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഇൻഡിയ എന്ന് പേരിട്ട നടപടിക്കെതിരെ പരിഹാസം കലർന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദർശശൂന്യമായ സഖ്യമാണ് പ്രതിപക്ഷത്തിന്റേത്. ദീർഘകാലം പ്രതിപക്ഷത്തിരിക്കാനുള്ള പദ്ധതികളാണ് അവർ ...

ഒന്നിച്ച് പോരാടാം, ബിജെപിയെ ഇല്ലാതാക്കാം; കോൺഗ്രസിന് ഉപദേശവുമായി നിതീഷ് കുമാർ

ആരംഭത്തിലേ കല്ലുകടി; പ്രതിപക്ഷ സഖ്യത്തിന് INDIA എന്ന് പേരിട്ടതിൽ നിതീഷ് കുമാറിന് അതൃപ്തി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഐ എൻ ഡി ഐ എ എന്ന് പേരിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു എന്ന കോൺഗ്രസിന്റെ വാദം പൊളിയുന്നു. ഇംഗ്ലീഷിൽ എഴുതുമ്പോൾ INDIA എന്ന് ...

പ്രതിപക്ഷ സഖ്യത്തിന്റെ പേരിടൽ ചടങ്ങ് നടത്തി രാഹുൽ ഗാന്ധി

പ്രതിപക്ഷ സഖ്യത്തിന്റെ പേരിടൽ ചടങ്ങ് നടത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് പേരിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. I.N.D.I.A ( ഇന്ത്യൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist