IUML

‘അടുത്ത ചൊവ്വാഴ്ച ആവട്ടെ’ ; സിഎഎ നിരോധിക്കണമെന്ന ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : സിഎഎ നടപ്പിലാക്കുന്നതിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി മാർച്ച് 19ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സിഎഎ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ യു ...

‘സി എം ആർ എല്ലിന്റെ മാസപ്പടി ലിസ്റ്റിൽ വീണയ്ക്കും പിണറായിക്കുമൊപ്പം കോൺഗ്രസ്- ലീഗ് നേതാക്കളും‘: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി

തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ ...

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്വന്തം പാർട്ടിക്കാരനായ വൈസ് ചെയർമാനെ പുറത്താക്കാൻ എൽഡിഎഫിനൊപ്പം കൈകോർത്ത് ലീഗ്; അന്തം വിട്ട് യുഡിഎഫ്

കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ യുഡിഎഫ് വൈസ് ചെയർമാൻ പുറത്തായി. വൈസ് ചെയർമാനെ നീക്കാൻ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗ് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. ലീഗിന് ...

പോപ്പുലർ ഫ്രണ്ട്- ലീഗ് ബന്ധം പുറത്ത്; ജപ്തിക്ക് നോട്ടീസ് ലഭിച്ചവരിൽ മലപ്പുറത്തെ ലീഗ് ജനപ്രതിനിധികളും; മുസ്ലിം പേരുള്ളതിനാൽ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ലീഗ് നേതൃത്വം

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ അരങ്ങേറിയ അതിക്രമങ്ങളുടെ പേരിൽ വസ്തുവകകൾ ജപ്തി ചെയ്യാൻ തയ്യാറാക്കിയ നേതാക്കളുടെ പട്ടികയിൽ മലപ്പുറത്തെ രണ്ട് മുസ്ലിം ലീഗ് ...

കേരളത്തിൽ തമ്മിലടി, ഡൽഹിയിൽ ഒരേ സ്വരം: വിവാഹ പ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട് പിന്തുടർന്ന് സിപിഎം

ഡൽഹി: വിവാഹ പ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട് പിന്തുടർന്ന് സിപിഎം. വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു ...

‘മുസ്ലീം ലീഗ് പച്ചയായ വർഗീയത പറയുന്നു‘: ജിന്നയുടെ ലീഗിനോട് ഉപമിച്ച് കോടിയേരി

കോഴിക്കോട്: മുസ്ലീം ലീഗ് പച്ചയായ വർഗീയത പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗ് മുഹമ്മദലി ജിന്നയുടെ ലീഗിന് സമാനമാണെന്ന് കോടിയേരി പറഞ്ഞു. 1906 ഡിസംബറിൽ ...

‘മകളെ വ്യഭിചാരി എന്ന് വിളിച്ച വഷളനെ കൈയ്യാമം വെക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാട്ടണം, അല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ ന‌ട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി തുടരണം‘: മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ നടത്തിയ വർഗീയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന ...

കായംകുളം നഗരസഭയിൽ അട്ടിമറി; ലീഗ് അംഗത്തെ പരാജയപ്പെടുത്തി ബിജെപിയുടെ അശ്വിനി ദേവ് സ്ഥിരംസമിതി അംഗം

കായംകുളം: കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയവുമായി ബിജെപി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനീ ദേവ് ആണ് ലീഗ് അംഗത്തെ പരാജയപ്പെടുത്തിയത്. ...

മുഖ്യമന്ത്രി വർഗ്ഗീയവാദിയെന്ന് കെപിഎ മജീദ്; ലീഗിനെതിരായ നിലപാടിന് കനത്ത വില നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ്

മലപ്പുറം: മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കടുത്ത വിമർശനവുമായി ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്. ലീഗിനെതിരായ പരാമർശം മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയെ ആണ് പുറത്ത് ...

കോഴിക്കോട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ- എൽഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു; നാടകമെന്ന് ലീഗ്

കോഴിക്കോട്: മലബാർ മേഖലയിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പലയിടത്തും അക്രമം. കോഴിക്കോട്ട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് കൊടുവള്ളി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist