Thursday, September 28, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃശൂരിൽ എസ് ഡി പി ഐ പിന്തുണയോടെ കോൺഗ്രസിന് പഞ്ചായത്ത് പ്രസിഡന്റ്; വിവാദമായതോടെ രാജി വെച്ച് മുഖം രക്ഷിക്കൽ

ബി ജെ പി അംഗം തിരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനിന്നു

by Brave India Desk
Aug 10, 2023, 10:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: എസ് ഡി പി ഐ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്, വിമർശനം ശക്തമായതോടെ രാജി വെച്ച് മുഖം രക്ഷിച്ചു. പാവറട്ടി പഞ്ചായത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. കോൺഗ്രസിലെ വിമല സേതുമാധവനാണ് എസ് ഡി പി ഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ് നിമിഷങ്ങൾക്കകം രാജി വെച്ചത്.

14 അംഗങ്ങളുള്ള ഭരണസമിതിയില്‍ വിമലക്ക് ലഭിച്ച ഏഴ് വോട്ടുകളിൽ രണ്ടെണ്ണം എസ് ഡി പി ഐ അംഗങ്ങളുടേതായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം, പ്രസിഡന്‍റായിരുന്ന സിന്ധു അയോഗ്യയാക്കപ്പെട്ടതിനാലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വാര്‍ഡ് ഒന്നില്‍ നിന്ന് കോണ്‍ഗ്രസ് സ്വതന്ത്രയായി നിന്ന് വിജയിച്ച സിന്ധു കൂറുമാറി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രസിഡന്റാകുകയായിരുന്നു.

Stories you may like

മലയോരമേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

മുഖ്യമന്ത്രീ… ആ ചോറ് മുഴുവൻ കറുത്ത വറ്റുകളാണ്; അഴിമതിയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

സിന്ധു അയോഗ്യയാക്കപ്പെട്ടതോടെ നിലവിലുള്ള 14 അംഗങ്ങളില്‍ യു ഡി എഫ് അഞ്ച്, എല്‍ ഡി എഫ് അഞ്ച്, എസ് ഡി പി ഐ രണ്ട്, ബി ജെ പി ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയുടേതടക്കം ആറു വോട്ടുകൾ എല്‍ ഡി എഫിന് ലഭിച്ചു. ഇതോടെയാണ് എസ് ഡി പി ഐ അംഗങ്ങൾ വിമലയെ പിന്തുണച്ചത്. എം എം റജീനയായിരുന്നു ഇടത് സ്ഥാനാർത്ഥി. ബി ജെ പി അംഗം തിരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Tags: congressSDPIPavaratty
Share9TweetSendShare

Discussion about this post

Latest stories from this section

പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രിയോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ല; കെ സുരേന്ദ്രൻ

കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളത്,കാരണഭൂതൻ താങ്കൾ തന്നെ; മുഖ്യമന്ത്രിയ്ക്ക് അതേനാണയത്തിൽ മറുപടി നൽകി കെ സുരേന്ദ്രൻ

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

പ്രളയത്തെ നോക്കി വിതുമ്പി… പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു…; മന്ത്രി സജി ചെറിയാനെ പുകഴ്ത്തുന്ന പാട്ട് വൈറൽ

പ്രളയത്തെ നോക്കി വിതുമ്പി… പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു…; മന്ത്രി സജി ചെറിയാനെ പുകഴ്ത്തുന്ന പാട്ട് വൈറൽ

ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; നേതാക്കന്മാർക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; നേതാക്കന്മാർക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Next Post
താൻ അങ്ങനൊന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞ് രേഷ്മ; കൊലപ്പെടുത്തുന്നതിന് മുൻപ് നൗഷിദ് യുവതിയെ ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയെന്ന് റിപ്പോർട്ട്

താൻ അങ്ങനൊന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞ് രേഷ്മ; കൊലപ്പെടുത്തുന്നതിന് മുൻപ് നൗഷിദ് യുവതിയെ ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയെന്ന് റിപ്പോർട്ട്

Latest News

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

മലയോരമേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപും ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവ്വീസുമായി ബന്ധപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മകൻ

കശ്മീരിൽ 100 ​​കോബ്ര കമാൻഡോകളെ നിയോഗിച്ച് സിആർപിഎഫ് ; പ്രത്യേക പരിശീലനം നേടിയ കമാൻഡോകൾ വഴി വനമേഖലകളിൽ നിന്നുള്ള  ഭീകരാക്രമണങ്ങൾ നേരിടും

കശ്മീരിൽ 100 ​​കോബ്ര കമാൻഡോകളെ നിയോഗിച്ച് സിആർപിഎഫ് ; പ്രത്യേക പരിശീലനം നേടിയ കമാൻഡോകൾ വഴി വനമേഖലകളിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ നേരിടും

മുഖ്യമന്ത്രീ… ആ ചോറ് മുഴുവൻ കറുത്ത വറ്റുകളാണ്;  അഴിമതിയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

മുഖ്യമന്ത്രീ… ആ ചോറ് മുഴുവൻ കറുത്ത വറ്റുകളാണ്; അഴിമതിയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

വളർത്തുനായയ്ക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച് വിവാദത്തിലായി; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നിർബന്ധിത വിരമിക്കൽ

വളർത്തുനായയ്ക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച് വിവാദത്തിലായി; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നിർബന്ധിത വിരമിക്കൽ

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

ബാത്ത്‌റൂമിലാണോ ടൂത്ത് ബ്രഷിന്റെ സ്ഥാനം; എന്നാൽ കഥ തീർന്നു; കാരണം ഇത്

ബാത്ത്‌റൂമിലാണോ ടൂത്ത് ബ്രഷിന്റെ സ്ഥാനം; എന്നാൽ കഥ തീർന്നു; കാരണം ഇത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies