കശ്മീർ സന്ദർശനം തുടരുന്നു; സൈനിക മേധാവിമാർക്കൊപ്പം അമർനാഥ് ദർശനം നടത്തി രാജ്നാഥ് സിംഗ്
ജമ്മു: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ജമ്മുവിലെത്തിയ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അമർനാഥ് ക്ഷേത്രദർശനം നടത്തി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി ...