തിരുവനന്തപുരം: തിരുവേണം ഇതാ മലയാളക്കരയുടെ തിരുമുറ്റത്തെത്താൻ ദിവസങ്ങൾ മാത്രം. ഓണത്തോട് അനുബന്ധിച്ച് അവധികളും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി ആണ്.വരുന്ന 27 ഞായറാഴ്ചയാണ് അന്ന് ബാങ്കിന് അവധിയാണ്. തിങ്കളാഴ്ച ഉത്രാടമാണ്, അന്നും ബാങ്ക് അവധിയാണ്. ആഗസ്റ്റ് 29 ന് ആണ് തിരുവോണം. 30 ന് മൂന്നാം ഓണം. 31 ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്, അന്നും ബാങ്കിന് അവധിയാണ്
ബാങ്ക് അവധി: 26, 27, 28, 29, 31
ബീവറേജസ് ഷോപ്പുകൾ: 29, 31, സെപ്തംബർ 1.
സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 3 വരെ.
റേഷൻ കടകൾ: 29, 30, 31.
സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31
റേഷൻ കടകൾ: 29, 30, 31
റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.
Discussion about this post