leave

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

കുട്ടികളെ ശ്രദ്ധിക്കൂ…സ്‌കൂൾ സമയമാറ്റത്തിൽ ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്‌കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 ...

സംസ്ഥാനത്ത് ബക്രീദ് അവധിയിൽ ആശയക്കുഴപ്പം; രണ്ട് ദിവസമുണ്ടാകുമോ?:മുഖ്യമന്ത്രിയെത്തി തീരുമാനം ആയി.

സംസ്ഥാനത്ത് ബക്രീദ് അവധിയിൽ ആശയക്കുഴപ്പം; രണ്ട് ദിവസമുണ്ടാകുമോ?:മുഖ്യമന്ത്രിയെത്തി തീരുമാനം ആയി.

സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന അവധിയാണ് ഇതിന് കാരണമാ.ത്.. ജൂൺ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ ...

മാറ്റമില്ല; ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി തന്നെ

രക്ഷിതാക്കൾ അറിയാൻ;ഇത്തവണ ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല; സ്‌കൂളുകൾ നേരത്തെ തുറക്കും…

തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ പത്ത് ദിവസത്തെ അവധി ലഭിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ 19 വരെയാണ് പരീക്ഷകൾ നടക്കുന്നത്. സ്‌കൂളുകളിലെ ...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

മഴ ശക്തം,റെഡ് അലർട്ട്; സംസ്ഥാനത്ത് നാളെ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബത്തേരി: മഴ ശക്തമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഭരണഘടനാ വിരുദ്ധം ആകില്ല ; യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു ; അലഹബാദ് ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ബന്ധം തകരുമ്പോഴല്ല പരാതി പറയേണ്ടത്;ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ...

പൈല്‍സ് ഉണ്ട് അവധി വേണമെന്ന് ആവശ്യം, ‘തെളിവ്’ ചോദിച്ച് മാനേജര്‍; പിന്നീട് സംഭവിച്ചത്

പൈല്‍സ് ഉണ്ട് അവധി വേണമെന്ന് ആവശ്യം, ‘തെളിവ്’ ചോദിച്ച് മാനേജര്‍; പിന്നീട് സംഭവിച്ചത്

പല കാരണങ്ങള്‍ കൊണ്ടാണ് പലരും ജോലിയില്‍ നിന്ന് അവധിയെടുക്കുക. എന്നാല്‍ ഇതില്‍ കൂടുതലും ആരോഗ്യപ്രശ്നങ്ങളാണ്. ചില സ്ഥാപനങ്ങളില്‍ ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും ലീവ് ലഭിക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ല. അത്തരത്തിലുള്ള ഒരു ...

അവധി വേണം; അമ്മ മരിച്ചെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ഭീമൻ തുക പിഴ

അവധി വേണം; അമ്മ മരിച്ചെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ഭീമൻ തുക പിഴ

സ്‌കൂളിൽ പഠിക്കുമ്പോഴെല്ലാം പല നുണകളും പറഞ്ഞ് നമ്മളെല്ലാംലീവുകളെടുക്കാറുണ്ട്. പലരും മരിച്ചെന്ന് പറഞ്ഞ് ലീവുകളെടുക്കുന്ന സീനുകളെല്ലാം പല കോമഡികളിലും സിനിമകളിലുമെല്ലാം കണ്ടിട്ടുമുണ്ട്. പലപ്പോഴും നമ്മളും ഇതെല്ലാം പ്രവർത്തികമാക്കാറുണ്ട്. ജോലിക്ക് ...

ആഘോഷിച്ചോടാ മക്കളേ..സ്വന്തം ജന്മദിനത്തിനും പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനും അവധി; ഇന്ത്യൻ കമ്പനിയുടെ തീരുമാനത്തിന് കയ്യടിച്ച് സോഷ്യൽമീഡിയ

ആഘോഷിച്ചോടാ മക്കളേ..സ്വന്തം ജന്മദിനത്തിനും പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനും അവധി; ഇന്ത്യൻ കമ്പനിയുടെ തീരുമാനത്തിന് കയ്യടിച്ച് സോഷ്യൽമീഡിയ

ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവെടുക്കാനെന്ന് തമാശക്ക് ഒരു സിനിമയിൽ പറയുന്നത് കേട്ടിട്ടില്ലേ. സംഘർഷഭരിതമായ അല്ലെങ്കിൽ അത്യധികം അധ്വാനം ചെലവഴിക്കുന്ന ഇടത്ത് നിന്ന് ഒരു ഇടവേള ആരാണ് ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ശക്തമായ മഴ; നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി ആയിരിക്കുമെന്ന് ജില്ലാ ...

കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു.

കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു.

തൃശൂർ: കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്.ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

പോലീസുകാരുടെ അധിക അവധിയ്ക്ക് നിയന്ത്രണം; ഉത്തരവിറക്കി

തൃശൂർ: പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടി. ഈയിടെയായി പോലീസുകാർ ...

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

പ്രാണപ്രതിഷ്ഠ:രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്, സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യ ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൻ്റെ ദിവസം സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2.30 ...

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; എറണാകുളത്ത് നിയന്ത്രിത അവധി

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്‌കൂൾ ...

69 ദിവസം ലീവ് എടുത്തയാളെ പുറത്താക്കി കമ്പനി; പിന്നാലെ നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് 14 ലക്ഷം രൂപ; സംഭവം ഇങ്ങനെ

69 ദിവസം ലീവ് എടുത്തയാളെ പുറത്താക്കി കമ്പനി; പിന്നാലെ നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് 14 ലക്ഷം രൂപ; സംഭവം ഇങ്ങനെ

ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറയുന്ന വിരുതന്മാരെ കണ്ടിട്ടില്ലേ. കാര്യം തമാശയാണെങ്കിലും ഓരോ കമ്പനികളും അവരുടെ ജീവനക്കാർക്കായി നിശ്ചിത എണ്ണം ലീവ് അനുവദിക്കാറുണ്ട്. ലീവ് ...

ബിപോർജോ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസം, മഴ ദുർബലമാകുന്നു; രണ്ട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച ...

മാസപ്പിറവി കണ്ടില്ല നബിദിനം ഈ മാസം 28 ന്

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതുഅവധിയിൽ മാറ്റം. അവധി സെപ്തംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്തംബർ ...

മക്കൾ ക്ലാസ് കട്ട് ചെയ്താൽ രക്ഷിതാവിന് ജയിൽ ശിക്ഷ; കർശന നിയമവുമായി സൗദി അറേബ്യ

മക്കൾ ക്ലാസ് കട്ട് ചെയ്താൽ രക്ഷിതാവിന് ജയിൽ ശിക്ഷ; കർശന നിയമവുമായി സൗദി അറേബ്യ

റിയാദ്: സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ.ഇനി മുതൽ രാജ്യത്ത് തക്കതായ കാരണമില്ലാതെ  വിദ്യാർത്ഥി 20 ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ രക്ഷിതാവ് ...

ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി,അഞ്ച് ദിവസം ബാങ്കുകൾ ഇല്ല; ഓണം അവധികൾ ഇങ്ങനെ

ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി,അഞ്ച് ദിവസം ബാങ്കുകൾ ഇല്ല; ഓണം അവധികൾ ഇങ്ങനെ

തിരുവനന്തപുരം: തിരുവേണം ഇതാ മലയാളക്കരയുടെ തിരുമുറ്റത്തെത്താൻ ദിവസങ്ങൾ മാത്രം. ഓണത്തോട് അനുബന്ധിച്ച് അവധികളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി ആണ്.വരുന്ന 27 ...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,പരീക്ഷകൾക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist