Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

by Brave India Desk
Aug 27, 2023, 11:15 am IST
in News
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: മദ്യ ലഹരിയിൽ എസ്‌ഐ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ദിനേശനാണ് സുഹൃത്തായ കൊമ്പൻ സജീവനെ അടിച്ചു കൊന്നത്. പ്രതി പോലീസുകാരൻ ആയതിനാൽ കേസ് അന്വേഷണത്തിനിടെ ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വീട്ടിലിരുന്ന മദ്യപിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് ദിനേശൻ അടുക്കളയിൽ വച്ച് വിറക് കൊള്ളികൊണ്ട് സജീവനെ  അടിച്ച് കൊല്ലുകയായിരുന്നു.

Stories you may like

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

വളപട്ടണം ഇൻസ്‌പെക്ടർ ജേക്കബാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷിയ്ക്കാണ് അന്വേഷണ ചുമതല.

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഒറ്റയ്ക്കല്ല കൊലപ്പെടുത്തിയത് എന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Tags: policecrime branch
Share1
Tweet
SendShare

Latest stories from this section

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

Discussion about this post

Latest News

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology