Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇലക്ട്രിക് ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി; വൻ സുരക്ഷാ സന്നാഹത്തോടെ ആദ്യ യാത്രയും

by Brave India Desk
Aug 27, 2023, 01:21 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തലസ്ഥാനത്ത് ആരംഭിച്ച 60 ഇലക്ട്രിക് ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്രിക് ബസിൽ കന്നിയാത്രയും നടത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി യും നഗരസഭയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.

ചാല ഗവൺമെന്റ് ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട് മുതൽ സെക്രട്ടറിയേറ്റ് വരെയായിരുന്നു യാത്ര. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോടൊപ്പം ബസിലുണ്ടായിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു മുഖ്യമന്ത്രിയുടെ കന്നി യാത്ര.

Stories you may like

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ രണ്ട് ഹൈബ്രിഡ് ബസുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവ്വഹിച്ചു. തലസ്ഥാനത്ത് രാത്രിസമയങ്ങളിലെ ഓണത്തിരക്ക് കണക്കിലെടുത്ത് സെപ്തംബർ മൂന്ന് വരെ 12 റെഡ് ബസുകൾ സർവീസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് എന്റെ കെ എസ് ആർ ടി സി,മാർഗദർശി എന്നീ ആപ്പുകളുടെ പ്രകാശന കർമ്മവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ഘട്ടം ഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കി നഗരത്തെ പരിസ്ഥിതി സൗഹാർദമാക്കുകയാണ് ലക്ഷ്യമെന്നാണ് ഫ്‌ളാഗ് ഓഫിന് ു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

തിരുവന്തപുരം നഗരത്തിൽ സർവ്വീസിനായി നിലവിൽ 50 ഇലക്ട്രിക് ബസുകൾ ഓടുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ബസുകൾ നൽകുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് 60 ബസുകൾ നിരത്തിലിറങ്ങിയത്. പദ്ധതിയുടെ ആകെ ചെലവ് 1135 കോടി രൂപയാണ്. ഇതിൽ 500 കോടി കേന്ദ്ര വിഹിതവും 500 കോടി സംസ്ഥാന സർക്കാർ വിഹിതവും 135 കോടി കോർപ്പറേഷൻ വിഹിതവുമാണ്.

Tags: Pinarayi VijayanCM
Share1
Tweet
Send
Share

Latest stories from this section

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

Latest News

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies