Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം, ഇനിയും അങ്ങനെ തന്നെ പറയും; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് ഉദയനിധി സ്റ്റാലിൻ

by Brave India Desk
Sep 4, 2023, 08:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സനാതന ധർമ്മം മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികൾ പോലെയാണെന്നും അതിനെ വേരോടെ ഉന്മൂലനം ചെയ്യണം എന്നുമാണ് ഉദയനിധി പരസ്യമായി പ്രസ്താവിച്ചത്. ഇതോടെ ദേശീയ തലത്തിൽ ഡിഎംകെ നേതാവിനെതിരെ പ്രതിഷേധം നടക്കുകയാണ്. എന്നാൽ താൻ പറഞ്ഞതിൽ നിന്നും ഒരിക്കലും പിന്നോട്ടില്ല എന്ന നിലപാടിലാണ് ഉദയനിധി.

സനാതന ധർമ്മത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇപ്പോഴും പറയാനുള്ളൂ എന്നാണ് ഡിഎംകെ നേതാവിന്റെ വാദം. അത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കും. ഹിന്ദുമതം മാത്രമല്ല, എല്ലാ മതങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതി വ്യവസ്ഥകളെ അപലപിച്ചാണ് താൻ സംസാരിച്ചത് എന്നും ഉദയനിധി പറഞ്ഞു.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ഇതിന്റെ പേരിൽ തനിക്കെതിരെ എന്തുതന്നെ ഉണ്ടായാലും നേരിടാൻ തയ്യാറാണ്. ഇൻഡ്യ സഖ്യത്തെ ബിജെപി ഭയക്കുന്നു. വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് ബിജെപി ഇത്തരം പ്രസ്താവനകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും ഉദയനിധി ആരോപിച്ചു.

സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നാണ് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്. ഡെങ്കി, കൊതുക്, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികൾ എതിർക്കുകയല്ല വേണ്ടത്, ഉന്മൂലനം ചെയ്യുകയാണ്. അതുപോലെ സനാതന ധർമ്മവും ഉന്മൂലനം ചെയ്യപ്പെടണം എന്നാണ് തമിഴ്‌നാട് യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.

ഇതോടെ വിമർശനവുമായി നിരവധി നേതാക്കൾ രംഗത്തെത്തി. ഉദയനിധി സ്റ്റാലിൻ, ജൂനിയർ രാഹുൽ ഗാന്ധിയാണെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് കെ അണ്ണാമലൈ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഉത്തരേന്ത്യയ്ക്ക് രാഹുൽഗാന്ധി എങ്ങനെയാണോ അതുപോലെയാണ് ദക്ഷിണേന്ത്യയ്ക്ക് ഉദയനിധി സ്റ്റാലിൻ. നോർത്ത് ഇന്ത്യയുടെ പപ്പു രാഹുൽ ഗാന്ധിയും സൗത്ത് ഇന്ത്യയുടെ പപ്പു ഉദയനിധിയുമെന്ന രീതിയിൽ ഓൺലൈനിൽ നിരവധി കമന്റുകളാണ് ഇപ്പോൾ വരുന്നതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

Tags: stalintamilnadumk stalinUdayanidhi StalinSanatana Dharma
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies