‘സനാതനധർമ്മം ഇവനെയൊക്കെ പിടിച്ചു കടിച്ചോ?’ ; കുളം തെളിയുകയാണ്, ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കൃത്യമായി മനസ്സിലാകുന്നു
സനാതനധർമ്മവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ വീണ്ടും വിവാദവും ചർച്ചയും ആകപ്പെടുമ്പോൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു സമൂഹമാദ്ധ്യമ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ശ്രീ കാളിയമ്പി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ...